അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി

പുത്തൂര്‍: അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുത്തൂര്‍ കയ്യൂര്‍ ഗ്രാമത്തിലെ മടവിലാണ് സംഭവം....

Read more

ഉള്ളാള്‍ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കിന്യ സ്വദേശി രവിരാജിനെ(31)യാണ് നാട്ടുകാര്‍...

Read more

ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്ഥാനില്‍ കണ്ടെത്തി

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൊലീസ് അന്വേഷണത്തിനിടെ രാജസ്ഥാനില്‍ കണ്ടെത്തി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 41 കാരനേയും 38 കാരിയേയുമാണ്...

Read more

ബന്ധുവീട്ടിലെത്തിയ 11 കാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കാസര്‍കോട്: ചെര്‍ക്കള ബംബ്രാണി നഗറിലെ ബന്ധുവീട്ടിലെത്തിയ 11 കാരി അബദ്ധത്തില്‍ കുഴിയില്‍ വീണ് മുങ്ങിമരിച്ചു. ചൂരി സ്വദേശിയും മധൂര്‍ അറന്തോട്ട് താമസക്കാരുമായ ഫിറോസിന്റെയും താഹിറയുടേയും മകള്‍ ടി.എ...

Read more

കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും പണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ബേക്കല്‍: ഒരു മാസം മുമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി വില കൂടിയ കാറും പണവും വാച്ചും ഐഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ്...

Read more

കുണ്ടുകുളക്കയില്‍ നടപടി കടുപ്പിച്ച് പൊലീസ്; മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചു

മഞ്ചേശ്വരം: മണല്‍ കടത്ത് വ്യാപകമായ കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും പൊലീസ് പരിശോധന കടുപ്പിച്ചു. മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മണല്‍ കടത്തിയ ഓമ്‌നി വാനും...

Read more

ജെ.സി.ഐ ഇന്ത്യ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സംഭാവന ചെയ്തു

കാസര്‍കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി...

Read more

ട്രാവല്‍സില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍

ബദിയടുക്ക: ട്രാവല്‍സിന്റെ ഷട്ടര്‍ തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍. പള്ളത്തടുക്ക കുടുപ്പംകുഴി സ്വദേശിയും ബദിയടുക്ക ബാറഡുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(42)യാണ് റിമാണ്ടിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Read more

ബേക്കലില്‍ പിടിയിലായ രമേശനും ബാദുഷയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതികള്‍

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23)...

Read more

ശ്രീകൃഷ്ണജയന്തി ആഘോഷം; വീട്ടുമുറ്റങ്ങള്‍ അമ്പാടിയാകും

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരും....

Read more
Page 523 of 767 1 522 523 524 767

Recent Comments

No comments to show.