മദ്യവേട്ടക്കെത്തിയ എക്‌സൈസ് യുവാവില്‍ നിന്ന് കള്ളത്തോക്ക് പിടികൂടി

കാസര്‍കോട്: മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘം കള്ളത്തോക്ക് പിടികൂടി. ബേഡഡുക്ക വേളന്തടുക്കയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അനില്‍ എന്നയാള്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തിയപ്പോള്‍...

Read more

കാസര്‍കോട് മാര്‍ക്കറ്റില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കടകള്‍ തകര്‍ന്നു

കാസര്‍കോട്: കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ മീന്‍ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. മൂന്ന് കടകള്‍ തകര്‍ന്നു. നാല് കടകളുടെ...

Read more

മംഗളൂരു മയക്കുമരുന്ന് കേസ്; സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെ പരാമര്‍ശം

മംഗളൂരു: മംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെയും പരാമര്‍ശം. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അനുശ്രീ മംഗളൂരു മയക്കുമരുന്ന് മാഫിയാസംഘവുമായി...

Read more

സുള്ള്യയില്‍ മുന്‍ വനിതാ ജില്ലാ പഞ്ചായത്തംഗത്തെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പേര്‍ക്ക് തടവും പിഴയും

സുള്ള്യ: മുന്‍ വനിതാ ജില്ലാ പഞ്ചായത്ത് അംഗം സരസ്വതി കാമത്തിനെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പ്രതികളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. സുള്ള്യ മണ്ഡലം...

Read more

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനക്ക് പുറമെ നിപ വൈറസ് പരിശോധനയുമായി കര്‍ണാടക; നിപ പരിശോധനക്ക് തലപ്പാടിയില്‍ പ്രത്യേക കേന്ദ്രം തുറന്നു

മംഗളൂരു: കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലും ജാഗ്രത. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ പരിശോധിക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രത്യേക കേന്ദ്രം തുറന്നു....

Read more

കോവിഡിന് വ്യാജ ചികിത്സ നടത്തിയ യുവാവ് പിടിയില്‍

ഉപ്പള: കോവിഡ് മൂന്ന് ദിവസം കൊണ്ട് ഭേദമാക്കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയ യുവാവ് പിടിയില്‍. യു.പി സ്വദേശി വിനീത് പ്രസാദാണ് (36) പിടിയിലായത്. അന്യ സംസ്ഥാന...

Read more

നഗരത്തിലെ അനധികൃത പാര്‍ക്കിംഗ്: വാഹനങ്ങളുടെ വീലിന് ലോക്കിട്ട് പൊലീസ്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ റോഡ് കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടിയുമായി പൊലീസ് രംഗത്ത്. നിയമം ലംഘിച്ച് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് വീല്‍ലോക്കര്‍ ചെയ്തുവരികയാണ്. ഇതോടൊപ്പം...

Read more

മംഗളൂരുവിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരെ നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ ഉത്തരവിട്ടു

മംഗളൂരു: കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ മംഗളൂരുവിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരെ നിര്‍ബന്ധിത കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. മംഗളൂരുവില്‍ കോവിഡ് ബാധിതരുടെ എണ്ണം...

Read more

പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ആദൂര്‍: പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളിപ്പാടിയിലെ പ്രശാന്ത് (32)ആണ് അറസ്റ്റിലായത്. മടിക്കേരിയില്‍ വെച്ച്...

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു

മുള്ളേരിയ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളക്കടവിലെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു. നെട്ടണിഗെ ബീജന്തടുക്കയിലെ അണ്ണുനായ്ക്(60)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞ്...

Read more
Page 522 of 771 1 521 522 523 771

Recent Comments

No comments to show.