മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ പിടിച്ചെടുത്തു

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ ഡി.വൈ. എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ പി. അജിത്തിന്റെയും നേതൃത്വത്തില്‍ പൊലീസ്...

Read more

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം ധര്‍ണ്ണ നടത്തി

മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദുമ എം.എല്‍.എ സി.എച്ച്...

Read more

സ്വര്‍ണം-വെള്ളി വ്യാപാരികള്‍ കരിദിനം ആചരിക്കുന്നു

കാസര്‍കോട്: ബി.ഐ.എസ് ഹാള്‍മാര്‍ക്കിനൊപ്പം എച്ച്.യു.ഐ.ഡി സംവിധാനം കൂടി സ്വര്‍ണാഭരണങ്ങളില്‍ നടപ്പാക്കുന്നതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി...

Read more

മൂന്ന് ജില്ലാ ഭാരവാഹികളടക്കമുള്ളവരെ ഐ.എന്‍.എല്‍ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി

കാസര്‍കോട്: പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവനയിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം,...

Read more

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്. ചെമനാട് മണലിലെ സി.എം. മുനീര്‍-റൗസാന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ മിസ്താക്കാ(21)ണ് മരിച്ചത്. സുഹൃത്ത്...

Read more

കുബന്നൂര്‍ പാലം തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു

ബന്തിയോട്: 30 വര്‍ഷം പഴക്കമുള്ള കുബന്നൂര്‍ പാലം തകര്‍ന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്ന നിലയില്‍ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പാലത്തിന്റെ അടിയില്‍ കുബന്നൂര്‍...

Read more

പൈവളിഗെ ബായിക്കട്ടയില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

പൈവളിഗെ: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു...

Read more

വിറക്പുരയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 50 കുപ്പി ബിയറുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: വീട്ടിന് സമീപത്തെ വിറക്പുരയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 50 കുപ്പി ബിയറുമായി യുവാവ് സ്വദേശി അറസ്റ്റില്‍. ഉപ്പള സോങ്കാള്‍ പ്രതാപ് നഗറിയിലെ സന്തോഷ് കുമാറിനെയാണ് കുമ്പള എക്‌സൈസ്...

Read more

യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ മാര്‍പ്പനടുക്ക പട്ടിക വര്‍ഗ്ഗ കോളനിയിലെ ശങ്കര നായക്-കമല ദമ്പതികളുടെ മകന്‍ രഞ്ജിത്(22)ആണ് മരിച്ചത്. കൂലിപണിക്കാരനായിരുന്നു. ഇന്നലെ രാവിലെ...

Read more

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുമ്പള: ബൈക്കിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചിത്സലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ പരേതരായ സുബ്ബഷെട്ടി കുഞ്ഞമ്മന്റെ മകളും പരേതനായ...

Read more
Page 524 of 763 1 523 524 525 763

Recent Comments

No comments to show.