സുള്ള്യയില്‍ പ്രായപൂര്‍ത്തിയാകാത്ത മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

സുള്ള്യ: പ്രായപൂര്‍ത്തിയാകാത്ത മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുള്ള്യക്കടുത്ത ദുഗലടുക്ക കണ്ടടുക്കയിലാണ് മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള...

Read more

മംഗളൂരുവില്‍ കുടുംബത്തെ വീടുകയറി മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസ്; അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ പിടിയില്‍

മംഗളൂരു: മംഗളൂരുവിനടുത്ത മുല്‍ക്കിയില്‍ കുടുംബത്തെ വീടുകയറി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. മുല്‍ക്കി സ്വദേശിയായ...

Read more

കേസുമായി ബന്ധപ്പെട്ട് മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈലില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു

മംഗളൂരു: കേസുമായി ബന്ധപ്പെട്ട് മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയെയും കോണ്‍സ്റ്റബിളിനെയും മര്‍ദിക്കുകയും അസഭ്യം...

Read more

വിശാല ഗനിഗയെ കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്തുമുറുക്കി; കൊലയ്ക്ക് കാരണം കവര്‍ച്ചയല്ലെന്നതിന് തെളിവുകള്‍, സ്വത്ത് തര്‍ക്കവും കൊലപാതക കാരണമാകാമെന്ന് പൊലീസ് നിഗമനം

ഉഡുപ്പി: ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ ഉഡുപ്പിയിലെ അപ്പാര്‍ട്ടുമെന്റില്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിശാലയെ മൊബൈല്‍ ചാര്‍ജറിന്റെയും ലാപ്ടോപ്പ് ചാര്‍ജറിന്റെയും കേബിളുകള്‍...

Read more

കോവിഡ് കാരണം ജീവിതം വഴിമുട്ടിയപ്പോള്‍ സുഹൃത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് അറസ്റ്റില്‍

മംഗളൂരു: സുഹൃത്തിന്റെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു തോക്കൂരിലെ ദാവൂദ് ഹക്കീമാ(30)ണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ്...

Read more

കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും; മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശം

മംഗളൂരു: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള-മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക്...

Read more

കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു

മംഗളൂരു: കുളിക്കാനായി കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു. പറംഗിപ്പേട്ട് മരിപല്ലയില്‍ ഇസ്മായിലിന്റെ മകന്‍ ഇജാസ് അഹമ്മദ് (23) ആണ്...

Read more

മംഗളൂരുവില്‍ ഇരുചക്രവാഹനത്തില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനത്തില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. വാമഞ്ചൂര്‍ സ്വദേശിനി പ്രിയങ്ക(31)യാണ് മരിച്ചത്. ജൂലൈ 10 ന് മംഗളൂരു...

Read more

ഉഡുപ്പി ബ്രഹ്‌മാവറിലെ അപ്പാര്‍ട്ടുമെന്റില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

ഉഡുപ്പി: ഉഡുപ്പി ബ്രഹ്‌മാവറിലെ അപ്പാര്‍ട്ടുമെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗംഗോളി സ്വദേശിയായ വിശാല ഗനിഗ (35)യെയാണ് ബ്രഹ്‌മാവര്‍ ഉപ്പിനാക്കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്....

Read more

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹിന്ദുയുവതിയുടെ വിവാഹചടങ്ങ് പ്രതിസന്ധിയിലായി; കൈത്താങ്ങായി മുസ്ലിംകുടുംബം രംഗത്തുവന്നതോടെ തലപ്പാടി ക്ഷേത്രത്തില്‍ വിവാഹം

മംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് പ്രതിസന്ധിയിലായി. എന്നാല്‍ ഈ വിവമറിഞ്ഞ് മുസ്ലിം കുടുംബം കൈത്താങ്ങായതോടെ യുവതിക്ക് മംഗല്യഭാഗ്യം കൈവരികയും തലപ്പാടി ക്ഷേത്രത്തില്‍ നടത്തിയ...

Read more
Page 88 of 120 1 87 88 89 120

Recent Comments

No comments to show.