മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു; കേരഗ്രാമം പദ്ധതി മൂന്ന് വര്‍ഷത്തില്‍ അവസാനിക്കുന്നില്ലെന്ന് തുടര്‍ച്ച ആവശ്യമാണെന്നും മന്ത്രി

ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതി മൂന്ന് വര്‍ഷത്തില്‍ അവസാനിക്കുന്നില്ലെന്ന്...

Read more

ഉപ്പള സ്‌കൂളിലെ റാഗിങ്ങ്; ബാലാവകാശ കമ്മീഷനും മഞ്ചേശ്വരം പൊലീസും കേസെടുത്തു

ഉപ്പള: ഉപ്പള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മഞ്ചേശ്വരം പൊലീസും കേസെടുത്തു. സംഭവം സംബന്ധിച്ച അന്വേഷണത്തിന്...

Read more

വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ചും ഷൂ കയ്യില്‍ പിടിപ്പിച്ച് നടത്തിച്ചും റാഗിംഗ് എന്ന് പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഉപ്പള: നവാഗതരായ വിദ്യാര്‍ത്ഥികളെ മുടിമുറിച്ചും ഷൂ കയ്യില്‍ പിടിപ്പിച്ച് നടത്തിച്ചും റാഗിംഗ് ചെയ്തതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് സംഭവം. സംഭവത്തില്‍...

Read more

ഉപ്പള സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍

ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം...

Read more

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: മുംബൈയില്‍ പിടിയിലായ പൈവളിഗെ സ്വദേശി നാല് കൊലക്കേസുകളില്‍ പ്രതി

ഉപ്പള: കൊച്ചി കടവന്ത്ര പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പിടിയിലായ പൈവളിഗെ ഗ്യാര്‍കട്ട സ്വദേശി സിയാദ് എന്ന സിയ ഉപ്പളയിലെ കാലിയാ റഫീഖിനെയും ചെമ്പരിക്കയിലെ...

Read more

ഉപ്പളയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

ഉപ്പള: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞു. ഹോട്ടലിലെ ഗ്ലാസുകളും കസേരകളും എറിഞ്ഞു തകര്‍ക്കുകയുണ്ടായി. ഇന്നലെ രാത്രി പത്ത്...

Read more

ഉപ്പളയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് അനുമതിയായി-എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് റെയില്‍വേയുടെ അനുമതി ആയതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ജനറല്‍ അലൈന്‍മെന്റ്...

Read more

ബൈക്കില്‍ കടത്തിയ മദ്യവും ബിയറുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവും ബിയറുമായി അഡൂരിലെ പ്രശാന്തി(24)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂര്‍ ഒടമ്പെട്ടുവില്‍ വെച്ച് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ്...

Read more

ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

ഉപ്പള: ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാലിങ്ക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ...

Read more

രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശി മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയില്‍

ഉപ്പള: രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശിയായ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി കര്‍ണാടക പൊലീസിന്റെ പിടിയിലായി. ബേക്കൂര്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അഭിലാഷിനെയാണ് ഇന്നലെ...

Read more
Page 23 of 30 1 22 23 24 30

Recent Comments

No comments to show.