തലപ്പാടി ടോള്‍ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

തലപ്പാടി: തലപ്പാടി ടോള്‍ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. തലപ്പാടി നാര്‍ലപ്പാടിലെ രാജേഷ് ഷെട്ടി(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുളത്തില്‍ മുങ്ങിത്താണ രാജേഷിനെ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് 1,60,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് 160 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതോടെ...

Read more

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബേക്കല്‍: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒന്ന് കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍...

Read more

16കാരിയെ പീഡിപ്പിച്ച കേസ്: വിവരം മറച്ചുവെച്ചതിന് രക്ഷിതാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്ക ഭാഗത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റിലായി. പീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ 46 കാരനേയും...

Read more

ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്‍ച്ച: ഒരു പ്രതികൂടി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്...

Read more

പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പിരിക്കയിലെ എ.വി ആമു(74)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ പുഴയിലാണ്...

Read more

പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും...

Read more

തീവണ്ടിയാത്രക്കിടെ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം; പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍, പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: തീവണ്ടിയാത്രക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള-ചാമ്പലം റോഡിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം. യൂസഫും ഭാര്യ ഫരീദയും...

Read more

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍...

Read more
Page 348 of 499 1 347 348 349 499

Recent Comments

No comments to show.