പ്രവാസികളുടെ വാക്‌സിനേഷന്‍ പ്രശ്‌നം പരിഹരിക്കണം; പ്രമേയം അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍

കാസര്‍കോട്: വാക്‌സിനേഷന്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്‌സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന...

Read more

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കര്‍ണാടക പൊലീസ് തടഞ്ഞത് ലോറി കുറുകെയിട്ട്; ഒരാള്‍ കസ്റ്റഡിയില്‍

ബേക്കല്‍: ഉദുമയില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകുന്നത് നേരില്‍ കണ്ട നാസറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ...

Read more

ആദൂരില്‍ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു

ആദൂര്‍: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആദൂര്‍ ആലന്തടുക്കയിലാണ് സംഭവം. ഇവിടെ മുമ്പും കാട്ടുപോത്തിന്റെ പരാക്രമം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു...

Read more

കാസര്‍കോട് നഗരത്തിലെ ഫാന്‍സി കടയുടെ ഗ്ലാസും പൂട്ടും തകര്‍ത്ത നിലയില്‍

കാസര്‍കോട്: കാസര്‍കോട് പഴയബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടക്ക് നേരെ അക്രമം. ഗ്ലാസും ഷട്ടര്‍പൂട്ടും തകര്‍ത്ത നിലയിലാണ്. തകര്‍ക്കാനുപയോഗിച്ച കല്ല് സമീപത്ത് കണ്ടെത്തി. തെരുവത്തെ...

Read more

ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍, എയില്‍ വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം...

Read more

ജനറല്‍ ആസ്പത്രി റോഡ് പ്രവൃത്തിയില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ടാറിളകി...

Read more

സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തിവീശി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാര്‍ ചരവിലെ മാധവനെ അക്രമിച്ച കേസില്‍...

Read more

കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: ഉപ്പള ദേശീയപാതയോരത്ത് കെട്ടിടത്തിനരികിലായി വില്‍പ്പനക്ക് സൂക്ഷിച്ച 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിഞ്ച ഫാത്തിമ മന്‍സിലിലെ...

Read more

ബേക്കലില്‍ മൂന്ന് റിസോര്‍ട്ട് കമ്പനികള്‍ ബി.ആര്‍.ഡി.സിക്ക് അടക്കാനുള്ള പാട്ട കുടിശിക 17.84 കോടി രൂപ !

കാസര്‍കോട്: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ബി.ആര്‍.ഡി.സി.) കീഴിലുള്ള റിസോര്‍ട്ടുകളില്‍ കൃത്യമായി പാട്ടത്തുക അടച്ചത് താജ് ബേക്കല്‍ റിസോര്‍ട്ട് മാത്രം. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതോടെ സൈറ്റ് നമ്പര്‍...

Read more

ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പന്ത്രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട്: ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉദുമയിലെ ഹോട്ടലില്‍നിന്നാണ് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെ തട്ടിക്കൊണ്ടുപോയത്. അന്‍വറിന്റെ കാറടക്കമാണ്...

Read more
Page 349 of 494 1 348 349 350 494

Recent Comments

No comments to show.