എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി

മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാണ പ്രവൃത്തി...

Read more

മിനിവാനില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മദ്യം എക്‌സൈസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: മിനിവാനില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 17.28 ലിറ്റര്‍ കര്‍ണാടകമദ്യം എക്‌സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുള്ളേരിയ കയര്‍പള്ളം പയ്യോലം വീട്ടിലെ സുരേന്ദ്രനെ(40)യാണ് ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ്...

Read more

വയറുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

മുള്ളേരിയ: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ബെള്ളൂര്‍ കോയംകോടിലെ വസന്ത-വിജയ ദമ്പതികളുടെ മകള്‍ രേഷ്മ (17)യാണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി...

Read more

യാദവസഭ നേതാവ് എം.എന്‍ രാജ്കുമാര്‍ അന്തരിച്ചു

മുള്ളേരിയ: യാദവസഭ അഖിലേന്ത്യാകമ്മിറ്റിയംഗവും കര്‍ഷകനുമായ ബെള്ളൂര്‍ കുളനിടിയടുക്കയിലെ എം.എന്‍ രാജ്കുമാര്‍(61) അന്തരിച്ചു. നാരായണന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. നേരത്തെ യാദവസഭ താലൂക്ക് പ്രസിഡണ്ട്, പിലിക്കുട തറവാട് പ്രസിഡണ്ട് എന്നീ...

Read more

കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

മുള്ളേരിയ: കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കാറുടമ വിദ്യാനഗര്‍ ചാലക്കുന്ന് സുഹറ മന്‍സിലിലെ കാമില്‍ ഷെയ്ഖ്...

Read more

സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാര ചോദിച്ചെത്തിയ ആള്‍ മേശവലിപ്പില്‍ നിന്ന് പണം മോഷ്ടിച്ച് മുങ്ങി

മുള്ളേരിയ: പഞ്ചസാര ആവശ്യപ്പെട്ടെത്തിയ അജ്ഞാതന്‍ കാറടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ മേശവലിപ്പില്‍ നിന്ന് 15,000 രൂപയുമായി കടന്നു. ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇന്നലെ ഉച്ചയ്ക്ക് മോഷണം നടന്നത്. കടയില്‍ വന്ന...

Read more

മുതലപ്പാറയിലെ മദ്രസയില്‍ യോഗത്തിനിടെ അക്രമം; സദര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്ക്

ബോവിക്കാനം: മുതലപ്പാറയിലെ മദ്രസയില്‍ യോഗത്തിനിടെ ആക്രമണം. സദര്‍ മുഅല്ലിം അടക്കം മൂന്ന് അധ്യാപകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മദ്രസയുടെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു. ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്‌ലാം മദ്രസയിലെ...

Read more

യുവാവ് കുഴഞ്ഞുവീണുമരിച്ചു

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ബിജു എന്ന വിജയന്‍ (39) കുഴഞ്ഞ് വീണ് മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കളി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ വീട്ടില്‍ എത്തിയ ഉടനെ...

Read more

ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ പരപ്പയില്‍ പുലി; വാഹന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ പ്രചരിക്കുന്നു, നാട് ഭീതിയില്‍

മുള്ളേരിയ: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ പരപ്പയില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നതോടെ നാട് ഭീതിയില്‍. ഇന്നലെ രാത്രി ജാല്‍സൂരില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന വാഹന യാത്രക്കാര്‍ക്കാണ്...

Read more

പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചു; ഓട്ടോയാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ: പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്റെ മകന്‍ വിജയന്‍ (44) ആണ് മരിച്ചത്....

Read more
Page 7 of 10 1 6 7 8 10

Recent Comments

No comments to show.