പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചു; ഓട്ടോയാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ: പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്റെ മകന്‍ വിജയന്‍ (44) ആണ് മരിച്ചത്....

Read more

മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തീപിടിത്തം

മുള്ളേരിയ: മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ വന്‍ തീപിടിത്തം. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ബാവിക്കരകുന്നില്‍, നുസ്‌റത്ത് നഗര്‍, മുതലപ്പാറ എന്നിവിടങ്ങളിലെ കശുമാവിന്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്....

Read more

വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു

അഡൂര്‍: വീടിന്റെ ഓട് മാറ്റല്‍ജോലിക്കിടെ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അഡൂര്‍ കാട്ടിപ്പാറയിലെ കുഞ്ഞിരാമന്‍ നായര്‍ (68) ആണ് മരിച്ചത്. ഒരുമാസം മുമ്പ്...

Read more

വധശ്രമക്കേസിലെ പ്രതി റിമാണ്ടില്‍

മുള്ളേരിയ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ പാര്‍ത്ഥകൊച്ചി സ്വദേശിയെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സംഭവത്തിലെ പ്രതി റിമാണ്ടില്‍. പാര്‍ത്ഥകൊച്ചിയിലെ കുഞ്ഞിക്കണ്ണനാ(67)ണ് പരിക്കേറ്റത്. ബെല്‍ത്തങ്ങാടി മരഹിത്തിലു സ്വദേശിയും ഹോട്ടല്‍...

Read more

യുവാവ് കിണറ്റില്‍ ചാടി മരിച്ചു

മുള്ളേരിയ: കൂലിത്തൊഴിലാളിയായ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. ദേലംപാടി മയ്യള ബോള്‍പൂര്‍ പട്ടിക വര്‍ഗ്ഗ കോളനിയിലെ ഗോവിന്ദ നായക്-വാരിജ ദമ്പതികളുടെ മകന്‍ ശങ്കര(23)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി...

Read more

കാട്ടുപന്നി റോഡിന് കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: കാട്ടുപന്നി റോഡിന് കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര നിലയില്‍ മംഗളുരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു. മുള്ളേരിയ കര്‍മ്മന്തോടി കാവുങ്കാലിലെ...

Read more

റോഡില്‍ കുറുകെ ചാടിയ കാട്ടുപന്നി സ്‌കൂട്ടറിടിച്ച് ചത്തു; കര്‍ഷകന് ഗുരുതരം

മുള്ളേരിയ: റോഡില്‍ കുറുകെ ചാടിയ പന്നി സ്‌കൂട്ടറിടിച്ച് ചത്തു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കര്‍മ്മന്തൊടി ബാക്കണ്ടത്ത്...

Read more

പരിചയം നടിച്ച് കടയിലെത്തി വ്യാപാരിയുടെ സഹായിയായി കൂടി 90,000 രൂപ കവര്‍ന്നു

മുള്ളേരിയ: പരിചയം നടിച്ച് കടയിലെത്തി തിരക്കേറിയ സമയത്ത് വ്യാപാരിക്ക് സഹായിയായി കൂടി കടയില്‍ നിന്ന് 90,000 രൂപ കവര്‍ന്നതായി പരാതി. മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ ചിത്ര സ്റ്റേഷനറി...

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു

മുള്ളേരിയ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളക്കടവിലെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു. നെട്ടണിഗെ ബീജന്തടുക്കയിലെ അണ്ണുനായ്ക്(60)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞ്...

Read more

കല്ലംകുടലുവിലെ അനിതയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

മുള്ളേരിയ: നാരംപാടി കല്ലംകുടലുവിലെ അനിത(45)യുടെ മരണത്തിലെ ദുരുഹത നീങ്ങിയില്ല. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണന്‍ നമ്പൂതിരിയെ കണ്ടെത്താന്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. അനിത എഴുതിയതെന്ന് സംശയിക്കുന്ന...

Read more
Page 8 of 10 1 7 8 9 10

Recent Comments

No comments to show.