മഞ്ചേശ്വരം പൊയ്യത്ത്ബയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച

മഞ്ചേശ്വരം: പൊയ്യത്ത്ബയലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നു. പൊയ്യത്ത്ബയലിലെ സുഹ്‌റയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ദിവസം മുമ്പ് വീട് പൂട്ടി സുഹ്‌റയും...

Read more

പാത്തൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നു

മഞ്ചേശ്വരം: വീട്ടുകാര്‍ പള്ളിയിലെ മതപ്രഭാഷണത്തിന് പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. പാത്തൂര്‍ ബദിമലയിലെ ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച...

Read more

മഞ്ചേശ്വരം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം നാടിനെ ദു:ഖത്തിലാഴ്ത്തി

മഞ്ചേശ്വരം: ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ്(18), മഞ്ചേശ്വരം...

Read more

സര്‍വീസ് റോഡ് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വ്യാപാരികള്‍ പ്രതിഷേധസമരം നടത്തി

ഹൊസങ്കടി: ഹൊസങ്കടിയില്‍ ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനെതിരെ...

Read more

രണ്ട് ദിവസം മുമ്പ് കാണാതായ യുവാവ് വനത്തിനകത്ത് മരിച്ച നിലയില്‍

ബായാര്‍: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ പെറുവാടി താലികജയിലെ മത്താടിന്റെ മകന്‍ ഗോപാലന്‍ (26) ആണ് മരിച്ചത്....

Read more

കൂലിത്തൊഴിലാളി അയലത്തെ കിണറ്റില്‍ മരിച്ച നിലയില്‍

ഹൊസങ്കടി: കൂലിത്തൊഴിലാളിയെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പാറിലെ ജയനന്ദ (66)ന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ജയനന്ദനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ ഇന്നലെ വൈകിട്ട്...

Read more

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മിയാപദവ്: വിളക്കിന് തീ കൊളുത്തുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുളുര്‍ പൊയ്യലിലെ പരേതനായ മദന ഷെട്ടിയുടെ ഭാര്യ സുനിത (80)...

Read more

ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബുകളില്‍ വാഹനത്തിന്റെ ടയര്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു

മഞ്ചേശ്വരം: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബില്‍ ടയറുകള്‍ കുടുങ്ങിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു....

Read more

8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ക്വാര്‍ട്ടേഴ്‌സില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള...

Read more

ബേക്കൂരില്‍ ചൂതാട്ട സംഘത്തിന്റെ വിളയാട്ടം; യുവാവിനെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു

ബന്തിയോട്: ബേക്കൂരില്‍ ചൂതാട്ടസംഘത്തിന്റെ വിളയാട്ടം. നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് യുവാവിനെ വളഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കുബണൂര്‍ ദിനാര്‍പഞ്ചത്തെ സുനിലിനെ(33)യാണ് മര്‍ദ്ദിച്ചത്. സുനിലിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച...

Read more
Page 3 of 30 1 2 3 4 30

Recent Comments

No comments to show.