മഞ്ചേശ്വരം കുണ്ടുകുളക്കയില്‍ നാട്ടുകാരും മണല്‍കടത്ത് സംഘവും കൊമ്പുകോര്‍ക്കുന്നു; മണല്‍ ചാക്കുകള്‍ നശിപ്പിച്ചു

മഞ്ചേശ്വരം: പൊലീസ് കാവലുണ്ടായിട്ടും മണല്‍ കടത്ത് സജീവമെന്ന് പരാതി. കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും നൂറിലേറെ മണല്‍ ചാക്കുകള്‍ നാട്ടുകാര്‍ കീറി നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ...

Read more

മഞ്ചേശ്വരത്ത് കൊലപാതകം, കവര്‍ച്ചാ കേസുകളില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

Read more

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം ധര്‍ണ്ണ നടത്തി

മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദുമ എം.എല്‍.എ സി.എച്ച്...

Read more

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും...

Read more

കേരള ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഉപവാസം നടത്തും

മഞ്ചേശ്വരം: കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ ഏകദിന ഉപവാസമിരുന്ന് പ്രതിഷേധിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. 'ഒരേ ഒരിന്ത്യ...

Read more

മഞ്ചേശ്വരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ കത്തിച്ചു

മഞ്ചേശ്വരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ കത്തിച്ചു. ഉദ്യാവര്‍ രണ്ടാം റെയില്‍വേ ഗേറ്റിന് സമീപത്തെ ശംസുദ്ദീന്‍, സഹോദരന്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ...

Read more

തലപ്പാടി ടോള്‍ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

തലപ്പാടി: തലപ്പാടി ടോള്‍ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. തലപ്പാടി നാര്‍ലപ്പാടിലെ രാജേഷ് ഷെട്ടി(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുളത്തില്‍ മുങ്ങിത്താണ രാജേഷിനെ...

Read more

ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്‍ച്ച: ഒരു പ്രതികൂടി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്...

Read more

മഞ്ചേശ്വരത്തെ മരംവ്യാപാരിയുടെ കൊല: ഒളിവില്‍ കഴിഞ്ഞ മൂന്നാം പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു....

Read more

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടിയ സംഭവം; അന്വേഷണം വ്യാപിപ്പിച്ചു

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 27.45 ലക്ഷം രൂപയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ...

Read more
Page 23 of 31 1 22 23 24 31

Recent Comments

No comments to show.