യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റു രണ്ടുകേസുകളിലും പ്രതിയായി ഒന്നര വര്‍ഷക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന...

Read more

പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ...

Read more

ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് പരാതി

മിയാപ്പദവ്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക്...

Read more

പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

ഹൊസങ്കടി: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ്...

Read more

കുണ്ടുകുളക്കയില്‍ നടപടി കടുപ്പിച്ച് പൊലീസ്; മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചു

മഞ്ചേശ്വരം: മണല്‍ കടത്ത് വ്യാപകമായ കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും പൊലീസ് പരിശോധന കടുപ്പിച്ചു. മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മണല്‍ കടത്തിയ ഓമ്‌നി വാനും...

Read more

മഞ്ചേശ്വരം കുണ്ടുകുളക്കയില്‍ നാട്ടുകാരും മണല്‍കടത്ത് സംഘവും കൊമ്പുകോര്‍ക്കുന്നു; മണല്‍ ചാക്കുകള്‍ നശിപ്പിച്ചു

മഞ്ചേശ്വരം: പൊലീസ് കാവലുണ്ടായിട്ടും മണല്‍ കടത്ത് സജീവമെന്ന് പരാതി. കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും നൂറിലേറെ മണല്‍ ചാക്കുകള്‍ നാട്ടുകാര്‍ കീറി നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ...

Read more

മഞ്ചേശ്വരത്ത് കൊലപാതകം, കവര്‍ച്ചാ കേസുകളില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

Read more

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം ധര്‍ണ്ണ നടത്തി

മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദുമ എം.എല്‍.എ സി.എച്ച്...

Read more

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും...

Read more

കേരള ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഉപവാസം നടത്തും

മഞ്ചേശ്വരം: കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ ഏകദിന ഉപവാസമിരുന്ന് പ്രതിഷേധിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. 'ഒരേ ഒരിന്ത്യ...

Read more
Page 22 of 30 1 21 22 23 30

Recent Comments

No comments to show.