അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: അരക്കിലോ കഞ്ചാവുമായി ജോഡ്ക്കല്‍ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ജോഡ്ക്കല്ലിലെ അബ്ദുല്‍ ഗഫൂറി (37)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറും...

Read more

പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു

കുമ്പള: മൊഗ്രാലിന് സമീപം ദേശീയപാതയില്‍ പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടയുകയും ഡ്രൈവര്‍മാരെ വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കേരളത്തില്‍...

Read more

വീഡിയോ കോളില്‍ സംസാരിക്കവെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസാം സ്വദേശി മരിച്ചു

കുമ്പള: മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആസാം സ്വദേശി മരിച്ചു. ഗര്‍മേശ ബാസുമാസ്ത്രി (24) ആണ്...

Read more

50 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍

കുമ്പള: 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഉപ്പള പച്ചിലമ്പാറയിലെ മുഹമ്മദ് അഷ്ഫാഖ് (45) അറസ്റ്റിലായി. ഉപ്പളയില്‍ നില്‍ക്കുകയായിരുന്ന അഷ്ഫാഖിനെ സംശയം തോന്നി എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ്...

Read more

നാലര ലിറ്റര്‍ മദ്യവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍

കുമ്പള: വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന നാലര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബായിക്കട്ട സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൈവളിഗെ ബായിക്കട്ടയിലെ കെ. രാജ(38)യാണ് അറസ്റ്റിലായത്....

Read more

സ്‌കൂള്‍ മൈതാനത്ത് കാട്ടുപന്നിയും കുഞ്ഞുങ്ങളും; വിദ്യാര്‍ത്ഥികള്‍ ഭയന്നോടി

കുമ്പള: സ്‌കൂള്‍ മൈതാനത്ത് കാട്ടുപന്നിയെയും കുഞ്ഞുങ്ങളേയും കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ഭയന്നോടി. ഇന്ന് രാവിലെ ഒമ്പതരയോടെ കൊടിയമ്മ ചൂരിത്തടുക്ക ചത്രംപള്ള ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് കാട്ടുപന്നിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്....

Read more

കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി ‘കുഞ്ഞുകരച്ചില്‍’ പരിഭ്രാന്തി സൃഷ്ടിച്ചു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി 'കുഞ്ഞുകരച്ചില്‍' കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഉപ്പള ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍...

Read more

വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കുമ്പള: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ വിദ്യാര്‍ത്ഥിക്ക് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മലപ്പുറം കൊണ്ടോട്ടിയിലെ ഫായി(20)മിനാണ് ഗുരുതരമായി...

Read more

ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുമ്പള സമൂസ റഷീദ് കൊലക്കേസ് പ്രതി പേരാല്‍ പെട്ടോറിയിലെ അബി എന്ന അഭിലാഷിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍...

Read more

ദേശീയപാതാ സര്‍വീസ് റോഡില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാവുന്നു

കുമ്പള: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. കുമ്പളയില്‍ മീന്‍ ലോറി കയറി മഞ്ചേശ്വരം സ്വദേശി കഴിഞ്ഞ ദിവസം മരണപ്പെടുകയുണ്ടായി....

Read more
Page 4 of 43 1 3 4 5 43

Recent Comments

No comments to show.