അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബംബ്രാണയിലെ വ്യാപാരി മരിച്ചു. ബംബ്രാണ സ്‌കൂളിന് സമീപത്തെ ഇദ്ദീന്‍ വളപ്പിന്റെയും മറിയുമ്മയുടേയും മകന്‍ അബ്ദുല്‍ മജീദ് (48) ആണ് മരിച്ചത്....

Read more

കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം; 15 പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം. കുട്ടികളെയടക്കം 15 പേരെ മാന്തി പരിക്കേല്‍പ്പിച്ചു. ഒരു മാസം മുമ്പ് മുതലാണ് കുമ്പള കുണ്ടങ്കറടുക്ക ത്വാഹ പള്ളിക്ക് സമീപം കുരങ്ങിന്റെ പരാക്രമം...

Read more

സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു

കുമ്പള: സ്വകാര്യ ബസിന് പിറകില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ പിറകിലേക്കാണ് പെര്‍വാഡ് വെച്ച്...

Read more

പച്ചമ്പളയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ കവര്‍ച്ച

ബന്തിയോട്: പച്ചമ്പളയില്‍ കവര്‍ച്ച അധികരിച്ചത് വ്യാപാരികളുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നിന്ന് 5000 രൂപ കവര്‍ന്നു. പഞ്ചത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള സാഹിറാസസ് അലുമിനിയം...

Read more

അനധികൃത മണല്‍ കടത്ത്; ഷിറിയ പുഴയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ഷിറിയ പുഴയില്‍ ബംബ്രാണ വയലില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ പൊലീസ് ജെ.സി.ബി....

Read more

പച്ചമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

ബന്തിയോട്: പച്ചമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാരായ പച്ചമ്പളയിലെ ഇബ്രാഹിമിന്റെ ഭാര്യ റുഖിയ(47), മകള്‍ നൗഷീറ(20), നൗഷീയുടെ മകള്‍ ഇഫ(6), മിറാസ്...

Read more

കാറും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പാലക്കാട്ട് പിടിയിലായ മൂന്നുപ്രതികളെയും കവര്‍ച്ച നടന്ന ഉപ്പളയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മുംബൈയിലെ ചന്ദ്രകാന്ത തിമ്മപ്പ...

Read more

ഉപ്പള സോങ്കാലിലെ കവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയിലായി

കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മറ്റൊരു കേസില്‍ പാലക്കാട്ടെ ജയിലില്‍ കഴിയുന്ന...

Read more

എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ആസ്പത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പിടിയില്‍

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാറടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി (53) യെയാണ്...

Read more

കുമ്പള എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമം; നാലുപേര്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള എക്സൈസ് ഓഫീസിന് പെട്രോളൊഴിച്ചു തീ വെക്കാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് എക്സൈസ് ഓഫീസിന്...

Read more
Page 27 of 42 1 26 27 28 42

Recent Comments

No comments to show.