മൂന്നാമതും കിണറ്റില്‍ ചാടിയ
വയോധികയെ രക്ഷപ്പെടുത്തി

കുമ്പള: കിണറ്റിലേക്ക് ചാടിയ 80കാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ആരിക്കാടി ബനങ്കുള്ളത്താണ് സംഭവം. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന 80കാരി ഇത് മൂന്നാം തവണയാണ് കിണറ്റിലേക്ക് ചാടിയത്. ഇന്നലെ...

Read more

ബൈക്ക് യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടിച്ചു

കുമ്പള: ബൈക്ക് യാത്രക്കാരനില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. കടമ്പാറിലെ കബീറി (43)നെയാണ് അറസ്റ്റ് ചെയ്തത്. കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് ബൈക്കില്‍ ഇരിക്കുമ്പോള്‍...

Read more

സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ കുണ്ടങ്കറടുക്കയില്‍ കൂട് സ്ഥാപിച്ചു

കുമ്പള: കുമ്പള കുണ്ടങ്കറടുക്കയില്‍ പരാക്രമം കാട്ടുന്ന സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഇന്നലെ കാസര്‍കോട്ട് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗിംങ്ങിന് വിധേയമാക്കുന്ന വീഡിയോ പ്രചരിക്കുന്നു.ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്...

Read more

പൊട്ടിച്ച ബിയര്‍ കുപ്പി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: ബിയര്‍ കുപ്പി പൊട്ടിച്ച് മീന്‍ വില്‍പ്പനക്കാരന്റെ കഴുത്തില്‍ വെച്ച് 43,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍വാഡിലെ ഷംസുദ്ദീനെ(32)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

കുമ്പളയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു

കുമ്പള: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ച ഒരു ഹോട്ടല്‍...

Read more

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലെ പ്രദീപിനെ(25)യാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുമ്പള സ്വദേശി ഒമാനില്‍ കാറിടിച്ച് മരിച്ചു

കുമ്പള: കുമ്പള സ്വദേശി ഒമാനില്‍ കാറിടിച്ച് മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ബത്തേരിയിലെ മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ...

Read more

ശാന്തിപ്പള്ളം വളവില്‍ റോഡിന് വീതി കൂട്ടിയിട്ടും വീണ്ടും അപകടം; കാര്‍ കുഴിയിലേക്ക് മറിഞ്ഞു

കുമ്പള: കുമ്പള ശാന്തിപ്പള്ളം വളവില്‍ റോഡ് വീതി കൂട്ടിയിട്ടും വീണ്ടും അപകടം. കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന...

Read more

കുളത്തില്‍ വീണ് മൊബൈല്‍ വ്യാപാരി മരിച്ചു; മരക്കൊമ്പില്‍ പിടിച്ചതിനാല്‍ സഹോദരന്‍ രക്ഷപ്പെട്ടു

ബന്തിയോട്: കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് 18കാരന്‍ മരിച്ചു. സഹോദരന്‍ രക്ഷപ്പെട്ടു. കുമ്പള മാവിനക്കട്ട സ്വദേശിയും കൊടിയമ്മ ചൂരിത്തടുക്കയില്‍ താമസക്കാരുമായ സൈനുദ്ദീന്റെയും ബിഫാത്തിമയുടെയും മകന്‍...

Read more
Page 23 of 42 1 22 23 24 42

Recent Comments

No comments to show.