പൊലീസ് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കുമ്പള: കടലില്‍ വീണ് മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ പൊലീസ് പൊതു ശ്മശാനത്തില്‍ മറവ് ചെയ്തു. ഒടുവില്‍ കര്‍ണാടകയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതോടെ മൃതദേഹം...

Read more

വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം; കുമ്പളയില്‍ പൊലീസ് നടപടി തുടങ്ങി

കുമ്പള: കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷം പതിവായതോടെ ഇത് നിയന്ത്രിക്കാന്‍ കുമ്പള പൊലീസ് നടപടി തുടങ്ങി. സ്‌കൂളിന് സമീപത്ത് നിന്ന് ഏഴ് ബൈക്കുകള്‍...

Read more

കുമ്പളയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം പതിവായത് പൊലീസിന് തലവേദനയാകുന്നു

കുമ്പള: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായതും ഇത് നിയന്ത്രിക്കാനാവാത്തതും പൊലീസിനും അധ്യാപകര്‍ക്കും തലവേദനയാകുന്നു. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടോളം മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട്...

Read more

നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം

കുമ്പള: നിറയെ യാത്രക്കാരുമായി വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാട ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ...

Read more

അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ബബിയ ഇനി ഓര്‍മ്മ

കുമ്പള: കേരളത്തിലെ ഏക തടാകക്ഷേത്രമായ അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴ് പതിറ്റാണ്ടിലേറെയായുള്ള മുതല 'ബബിയ' ഇനി ഓര്‍മ്മ. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. പ്രശസ്തമായ...

Read more

മൂന്നാമതും കിണറ്റില്‍ ചാടിയ
വയോധികയെ രക്ഷപ്പെടുത്തി

കുമ്പള: കിണറ്റിലേക്ക് ചാടിയ 80കാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ആരിക്കാടി ബനങ്കുള്ളത്താണ് സംഭവം. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന 80കാരി ഇത് മൂന്നാം തവണയാണ് കിണറ്റിലേക്ക് ചാടിയത്. ഇന്നലെ...

Read more

ബൈക്ക് യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടിച്ചു

കുമ്പള: ബൈക്ക് യാത്രക്കാരനില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. കടമ്പാറിലെ കബീറി (43)നെയാണ് അറസ്റ്റ് ചെയ്തത്. കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് ബൈക്കില്‍ ഇരിക്കുമ്പോള്‍...

Read more

സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ കുണ്ടങ്കറടുക്കയില്‍ കൂട് സ്ഥാപിച്ചു

കുമ്പള: കുമ്പള കുണ്ടങ്കറടുക്കയില്‍ പരാക്രമം കാട്ടുന്ന സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഇന്നലെ കാസര്‍കോട്ട് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗിംങ്ങിന് വിധേയമാക്കുന്ന വീഡിയോ പ്രചരിക്കുന്നു.ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്...

Read more

പൊട്ടിച്ച ബിയര്‍ കുപ്പി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: ബിയര്‍ കുപ്പി പൊട്ടിച്ച് മീന്‍ വില്‍പ്പനക്കാരന്റെ കഴുത്തില്‍ വെച്ച് 43,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍വാഡിലെ ഷംസുദ്ദീനെ(32)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്....

Read more
Page 22 of 42 1 21 22 23 42

Recent Comments

No comments to show.