ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; രാസപരിശോധനാഫലം ഉടന്‍ ലഭിക്കാന്‍ പൊലീസ് ആര്‍.ഡി.ഒ. കോടതിയെ സമീപിച്ചു

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം ഉടന്‍ ലഭിക്കുന്നതിന് പൊലീസ് ആര്‍.ഡി.ഒ കോടതിയെ സമീപിച്ചു. അബ്ദുള്‍ഗഫൂറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആര്‍.ഡി.ഒ...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ്...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ആഭരണങ്ങള്‍ കൈമാറിയവര്‍ അടക്കം പത്തുപേരുടെ മൊഴിയെടുത്തു

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. അബ്ദുല്‍ ഗഫൂറിന് ആഭരണങ്ങള്‍ കൈമാറിയവരടക്കം പത്തുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബേക്കല്‍...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണത്തില്‍ രാസപരിശോധനാഫലം വൈകും; സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

ബേക്കല്‍: പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായി എം.സി. അബ്ദുല്‍ ഗഫൂറി(55)ന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം വൈകുമെന്ന് പൊലീസ്. അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെ ഫോറന്‍സിക്...

Read more

മരണത്തില്‍ സംശയം; പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

ബേക്കല്‍: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഗള്‍ഫ് വ്യവസായിയായിരുന്ന കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്ത...

Read more

ഗള്‍ഫ് വ്യാപാരിയുടെ മരണത്തില്‍ അസ്വാഭാവികമരണത്തിന് കേസ്; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

ബേക്കല്‍: ഗള്‍ഫ് വ്യാപാരി പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ എം.സി ഗഫൂര്‍ ഹാജി(53)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സംശയം ബലപ്പെട്ടതോടെ ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി....

Read more

ഉദുമയില്‍ പിടിയിലായ ദമ്പതികളടക്കമുള്ള സംഘത്തിന് മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികള്‍

ബേക്കല്‍: ഉദുമയില്‍ പിടിയിലായ നാലംഗസംഘത്തിന് എം.ഡി.എം.എ മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ചട്ടഞ്ചാലിലെ അബൂബക്കര്‍(37), ഭാര്യ ആമിന അസ്റ(23), കര്‍ണാടക സ്വദേശികളായ വാസിം(32), സൂരജ്(31)...

Read more

പള്ളിക്കരയില്‍ വീട്ടില്‍ മോഷണശ്രമം; യുവാവ് പിടിയില്‍

ബേക്കല്‍: പുരുഷന്മാര്‍ രാത്രിയില്‍ റമദാനിലെ തറാവീഹ് നിസ്‌കരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദുഷ(24)...

Read more

ചെക്ക് കേസില്‍ വാറണ്ടുമായി എത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു; പ്രതി അറസ്റ്റില്‍

ബേക്കല്‍: ചെക്ക് കേസില്‍ വാറണ്ടുമായെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു. ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പ്രമോദിനാണ് പരിക്കേറ്റത്. പ്രമോദ് ആസ്പത്രിയില്‍ ചികില്‍സയിലാണ്....

Read more

ബേക്കലില്‍ ആളുകള്‍ നോക്കി നില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി

ബേക്കല്‍: ബേക്കല്‍ മാസ്തിഗുഡ്ഡയില്‍ ആളുകള്‍ നോക്കിനില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മത്സ്യതൊഴിലാളിയായ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മാസ്തിഗുഡ്ഡ റെയില്‍വെ...

Read more
Page 4 of 11 1 3 4 5 11

Recent Comments

No comments to show.