സ്‌കൂളിലേക്ക് നടന്ന് പോവുകയായിരുന്ന അധ്യാപികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്തു

ബദിയടുക്ക: സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന അധ്യാപികയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്തു. ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അധ്യാപികയായ അശ്വതിയുടെ കഴുത്തില്‍ നിന്നാണ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. ഇന്ന്...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു

സീതാംഗോളി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു. അഡൂര്‍-കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന ദുര്‍ഗ ബസ് ഉടമയും സി.പി.എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി അംഗവുമായ പുത്തിഗെയിലെ നാരായണ കുറുപ്പ്...

Read more

പാര്‍ട്ടിക്കുള്ളിലെ ധാരണ: എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു; പകരം റംല

പെര്‍ള: പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം പരസ്പരം ഉടലെടുത്ത പ്രശ്‌നമെന്ന് പറയുന്നു എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ...

Read more

വിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത...

Read more

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ കണ്ണീരില്‍

ബദിയടുക്ക: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കണ്ണീരോടെ കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങ്,...

Read more

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

പുത്തിഗെ: പട്ടാപ്പകല്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തിഗെ സുബ്രായ ക്ഷേത്രത്തിന് സമീപം കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റൈയുടെ വീട്ടിലാണ് കവര്‍ച്ച...

Read more

ബദിയടുക്ക പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി; അഞ്ച് പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: വ്യാപാര സ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ചെന്ന കട ഉടമയും പഞ്ചായത്ത് ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക...

Read more

വില്‍പ്പനക്ക് സൂക്ഷിച്ച വ്യാജമദ്യവുമായി കടയുടമ അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്ക് സൂക്ഷിച്ച വ്യാജമദ്യവുമായി കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പള്ളത്തടുക്കക്ക് സമീപം കുണ്ടാല്‍മൂലയിലെ ബാലകൃഷ്ണനെ(50)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തില്‍...

Read more

പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ബദിയടുക്ക: മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത...

Read more

യുവാവ് സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രികോമ്പൗണ്ടിലെ ഗോപാലകൃഷ്ണയുടെയും വേദവതിയുടെയും മകന്‍ ദിനേശ് ആചാര്യ(37)യാണ് മരിച്ചത്. ഇന്ന് രാവിലെ സര്‍വീസ് സ്റ്റേഷന്‍ തുറക്കാന്‍...

Read more
Page 4 of 41 1 3 4 5 41

Recent Comments

No comments to show.