യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.പിന്നീട്...

Read more

ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍...

Read more

ആഫ്രിക്കന്‍ പന്നിപ്പനി; പെര്‍ള കാട്ടുകുക്കെയില്‍ പന്നികളെ ദയാവധം ചെയ്തു തുടങ്ങി

പെര്‍ള: എന്‍മകജെ പെര്‍ള കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പന്നികളെ ദയാവധം ചെയ്തുതുടങ്ങി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ മുതലാണ്...

Read more

മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെ കല്ലടമ്പി മാവിനക്കട്ടയിലെ കൊറഗ-ചോമാറു ദമ്പതികളുടെ മകന്‍ രവി(38)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന്...

Read more

തെളിനീരില്ല; മാലിന്യങ്ങള്‍ നിറഞ്ഞ് ജലാശയങ്ങള്‍

ബദിയടുക്ക: തെളിനീരുമായി ഒഴുകേണ്ട ചാലുകളിലും തോടുകളിലും മാലിന്യം കുന്നുകൂടുന്നു. പയസ്വിനി, മധുവാഹിനി പുഴകളുടെ കൈവഴിയായ ചാലുകളിലെയും തോടുകളുടെയും നടുവിലെ ചെറുകാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ ആരും...

Read more

കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു

ബദിയടുക്ക: കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ലൈന്‍മാന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പെര്‍ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഉദയ(40)നാണ് പരിക്കേറ്റത്. ഉദയനെ ആസ്പത്രിയില്‍...

Read more

50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 50 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ട്‌ളയിലെ മുഹമ്മദ് കബീറിനെ(36)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു....

Read more

പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250 ലിറ്റര്‍ മദ്യം കണ്ടെത്തി; പ്രതികള്‍ക്കായി അന്വേഷണം

ബദിയടുക്ക: പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250.92 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് ലഭിച്ച...

Read more

യുവാക്കളെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

പെര്‍ള: രണ്ട് യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെര്‍ള മണിയമ്പാറ ബെദിരംപള്ളയിലെ ജയന്തനായകിന്റെ മകന്‍ സൂര്യോദയ(19)യുടെ പരാതിയില്‍ ഷേണി ഹൊസഗദ്ദയിലെ വസന്ത(31),...

Read more

നാടകകലാകാരന്‍ ബാലകൃഷ്ണറൈ അന്തരിച്ചു

ബദിയടുക്ക: നാടകകലാകാരന്‍ നാരമ്പാടിയിലെ ബാലകൃഷ്ണറൈ(65) അന്തരിച്ചു. ഗോളിസോഡ നിര്‍മാണസ്ഥാപനം നടത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബേബി. മക്കള്‍: സൗമ്യ, സന്ധ്യ, വിദ്യ, ദിവ്യ, ഭവ്യ. മരുമക്കള്‍: രാജേഷ്റൈ,...

Read more
Page 19 of 41 1 18 19 20 41

Recent Comments

No comments to show.