ഏല്‍ക്കാനയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിയുടെ കൊല; ഭര്‍ത്താവിനെ കണ്ടെത്താനായില്ല

ബദിയടുക്ക: വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളിയും കൊല്ലം സ്വദേശിനിയുമായ യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കൊല്ലം...

Read more

ബദിയടുക്കയിലെ മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശി കോടതി വാറണ്ട് പ്രകാരം അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക എക്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാട് കുളം...

Read more

കഞ്ചാവ് സംബന്ധിച്ച് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു, മാതാവിന് മര്‍ദ്ദനം; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നരോപിച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു.നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഹനീഫ(25)ക്കാണ് കുത്തേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച മാതാവ് നബീസ(46)ക്ക് മര്‍ദ്ദനമേറ്റു....

Read more

വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

കന്യപ്പാടി: വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ബി.സി റോഡിന് സമീപം ഉര്‍ലിത്തടുക്കയിലെ അബദുല്ല(58)യാണ് മരിച്ചത്. കന്യപ്പാടിക്ക് സമീപം കച്ചവടം നടത്തി വരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേഹാസ്വസ്ഥ്യം...

Read more

തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച കുഞ്ഞമ്പു ഓര്‍മ്മയായി

ബദിയടുക്ക: തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച ജല മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന കുണ്ടംകുഴി ബീംബുങ്കാല്‍ നീര്‍ക്കയത്തെ സി. കുഞ്ഞമ്പു (71) ഓര്‍മ്മയായി.ജലശേഖരണ രീതിയായ...

Read more

85കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പെര്‍ള കാട്ടുകുക്കെ കുഞ്ചിനടുക്കയിലെ ഗോപാലകൃഷ്ണഭട്ടിനെ(85) മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണഭട്ടും ഭാര്യ ദേവകിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇന്നലെ രാവിലെ ദേവകി ജോലിക്ക് പോയതായിരുന്നു. വൈകിട്ട്...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.പിന്നീട്...

Read more

ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍...

Read more

ആഫ്രിക്കന്‍ പന്നിപ്പനി; പെര്‍ള കാട്ടുകുക്കെയില്‍ പന്നികളെ ദയാവധം ചെയ്തു തുടങ്ങി

പെര്‍ള: എന്‍മകജെ പെര്‍ള കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പന്നികളെ ദയാവധം ചെയ്തുതുടങ്ങി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ മുതലാണ്...

Read more

മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെ കല്ലടമ്പി മാവിനക്കട്ടയിലെ കൊറഗ-ചോമാറു ദമ്പതികളുടെ മകന്‍ രവി(38)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന്...

Read more
Page 18 of 41 1 17 18 19 41

Recent Comments

No comments to show.