പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: നാലുദിവസം മുമ്പ് ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തിമ്മുനായക്-കാവേരി ദമ്പതികളുടെ മകന്‍ ജയകുമാറിന്റെ(28) മൃതദേഹമാണ് ഇന്നുച്ചയോടെ ബളാന്തോട് പാലത്തിന് സമീപം...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ വധിക്കാന്‍ ഗൂഢാലോചനയെന്ന് പരാതി; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്,...

Read more

കണ്ണൂര്‍ പരിയാരത്തെ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറും പിടികൂടി

നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ...

Read more

പെരിയ ഇരട്ടക്കൊലക്കേസില്‍ കാണാതായ ബൈക്ക് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ ബൈക്ക് തിരച്ചിലിനൊടുവില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ അന്വേഷണത്തെ...

Read more

കാണിയൂര്‍ പാത സ്വീകാര്യമെന്ന് മുഖ്യമന്ത്രിയും; വടക്കന്‍ കേരളം വീണ്ടും പ്രതീക്ഷയുടെ പാളത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ്...

Read more

കുപ്രസിദ്ധ മോഷ്ടാവ് തൊണ്ടിമുതലുകളുമായി അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത്...

Read more

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ്...

Read more

പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല; തിരച്ചിലിനായി സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധരും ഡിങ്കി ബോട്ടും

കാഞ്ഞങ്ങാട്: ബളാന്തോട് പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്. ചാമുണ്ഡിക്കുന്ന് സ്വദേശി ജയകുമാറിനെ (28) ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഇന്ന് രാവിലെ...

Read more

എക്‌സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ റിമാണ്ടില്‍

പെരിയ: പുല്ലൂര്‍ തടത്തില്‍ പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തൊടുപ്പനത്തെ മനോജ് (36), സഹോദരങ്ങളായ ബാലകൃഷ്ണന്‍ (44), ബാബു...

Read more

അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തിനിടെ വിറക്‌കൊള്ളികൊണ്ടുള്ള അടിയേറ്റ് അമ്പതുകാരന്‍ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്പതുകാരന്‍ വിറക് കൊള്ളികൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാത്തിക്കര കോളനിയിലെ കണ്ണന്റെ മകന്‍ കുറ്റിയാട്ട് രവി(50)യാണ്...

Read more
Page 90 of 122 1 89 90 91 122

Recent Comments

No comments to show.