ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഢസംഘങ്ങള്‍ സജീവം

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഡസംഘങ്ങള്‍ സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പ് മനസിലാക്കി വഴങ്ങാതിരിക്കുന്നവരെ...

Read more

ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന 75കാരി ട്രെയിന്‍ തട്ടിമരിച്ചു

കാഞ്ഞങ്ങാട്: ട്രെയിന്‍ തട്ടി 75 കാരി മരിച്ചു. കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു...

Read more

വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കാഞ്ഞങ്ങാട്: പടന്നക്കാട് വീട് കുത്തിത്തുറന്ന് കവര്‍ച്ച. 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ എല്‍.ഐ.സി അഡൈ്വസര്‍ എന്‍.എ. ഹൈദരാലിയുടെ വീടിന്റെ ഒന്നാം നില...

Read more

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് റിമാണ്ടില്‍

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണയിലെ പി. ഫെസലിനെ (36) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ കോഴിക്കോട്ടെത്തിയാണ്...

Read more

ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സഹോദരന് ശബ്ദസന്ദേശമയച്ച യുവതി തൂങ്ങിമരിച്ച നിലയില്‍; ഗാര്‍ഹികപീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ലെന്ന് ആരോപണം

പയ്യന്നൂര്‍: ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സഹോദരന് ശബ്ദസന്ദേശമയച്ച യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ(26)യെയാണ് ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read more

ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി 12മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ബോംബേറില്‍ വീടിന്റെ ജനല്‍...

Read more

കാറും ലോറിയും കൂട്ടിയിടിച്ച് ബി.എസ്.എഫ് ജവാന്‍ മരിച്ചു

കാഞ്ഞങ്ങാട്: കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മരിച്ചു. ചെമ്പ്രകാനത്തെ കുഞ്ഞിരാമന്റെ മകന്‍ എം. കെ വിശ്വനാഥന്‍ (55) ആണ് മരിച്ചത്. ഇന്ന്...

Read more

വ്യാപാരിയെ വിവാഹ കെണിയില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ വിവാഹ കെണിയില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി...

Read more

ഒടയംചാലിലെ എ.ടി.എം കവര്‍ച്ചാശ്രമം; യുവാവ് റിമാണ്ടില്‍

കാഞ്ഞങ്ങാട്: ഒടയംചാലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ യുവാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. കോടോത്ത്...

Read more

വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരക്കാപ്പ് കടപ്പുറം സ്വദേശി ശ്യാം മോഹനെ(38)യാണ് അറസ്റ്റ് ചെയ്തത്. 3.758 ഗ്രാം മയക്കുമരുന്നാണ് ശ്യാംമോഹനില്‍...

Read more
Page 89 of 123 1 88 89 90 123

Recent Comments

No comments to show.