ദമ്പതികളുടെ മരണം; മകന്റെ വീഡിയോ വൈറലാകുന്നതിനിടെ സംരക്ഷണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹം അടക്കാനായി മകന്‍ കുഴിയെത്തുകൊണ്ടിരിക്കെ പൊലീസ് തടഞ്ഞത്...

Read more

സംസ്ഥാനത്ത് 3047 പേര്‍ക്ക് കൂടി കോവിഡ്; 4172 പേര്‍ക്ക് രോഗമുക്തി, 14 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ...

Read more

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റില്ല, ഔഫ് കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍; പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി കാന്തപുരം

കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റുകാണാനാകില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി...

Read more

വീടിന് മുന്നില്‍ ടാപ്പില്‍ നിന്ന് വെള്ളമെടുത്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴ: വീടിന് മുന്നില്‍ ടാപ്പില്‍ നിന്ന് വെള്ളമെടുത്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ മഹേശ്വരന്റെ ഭാര്യ മിനിയാണ് (49) മരിച്ചത്....

Read more

പാലക്കാട്ടെ ദുരഭിമാനക്കൊല; കേസ് ക്രൈബ്രാഞ്ചിന് കൈമാറി

പാലക്കാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന്...

Read more

തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി: ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ പിന്നില്‍ നിന്ന് കളിച്ചു എന്നാരോപിച്ച് 9 നേതാക്കളെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപിയുടെ അച്ചടക്ക നടപടി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തൃശൂരില്‍ ഒമ്പത് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ. കേശവദാസ്,...

Read more

സംസ്ഥാനത്ത് 3527 പേര്‍ക്ക് കൂടി കോവിഡ്; 3782 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259,...

Read more

യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മകള്‍ക്കും പരിക്ക്

തൃശൂര്‍: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പളത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എടപ്പളം സ്വദേശിനി രേഖയ്ക്കാണ് (38) വട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കല്‍ കോളജ്...

Read more

അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്നും അഭിനയ മികവിലൂടെ പ്രേക്ഷകരെ...

Read more

തലസ്ഥാന നഗരിയുടെ തലൈവി ആകാന്‍ 21 കാരി ആര്യ രാജേന്ദ്രന്‍; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ പെങ്ങളൂട്ടി, അനിയത്തിക്കുട്ടി വിളികളുമായി ചുരുക്കരുതെന്ന് ആങ്ങളമാരോട് ഒരു അപേക്ഷ

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തലൈവി ആകാന്‍ 21 കാരി ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പ്രത്യേകതയും ഉണ്ട്. മുടവന്‍മുഗളില്‍ നിന്നുള്ള സിപിഎം...

Read more
Page 267 of 294 1 266 267 268 294

Recent Comments

No comments to show.