‘കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നത് മുസ്ലിം ലീഗ്’: അബ്ദുര്‍ റഹ് മാന്‍ ഔഫിനെ വെട്ടിക്കൊന്നതിന് പിന്നാലെ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കാന്തപുരം വിഭാഗം മുഖപത്രം

കോഴിക്കോട്: കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് കാന്തപുരം വിഭാഗം. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ അബ്ദുര്‍ റഹ് മാന്‍ ഔഫിനെ വെട്ടിക്കൊന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗിനെ രൂക്ഷമായി...

Read more

ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് പോലീസുകാരനെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തി; ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ ഒപ്പിടുന്നതിനിടെ വാ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

നെടുമങ്ങാട്: പോലീസുകാരനെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിയെ യുവാവ് ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് പൗവത്തൂര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണന്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവ്

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവ്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേല്‍ അമല്‍ മാത്യു (26)വിനെയാണ് ഏഴ് വര്‍ഷം...

Read more

‘ഭാര്യയെ വിധവയാക്കും’;എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി

കോഴിക്കോട്: എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭയില്‍ ലീഗ് വിമതനായി മത്സരിച്ച് ജയിച്ച് എല്‍.ഡി.എഫിനെ പിന്തുണച്ച മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങറ...

Read more

മുസ്ലിംലീഗ് ഓഫീസിന് നേരെ അക്രമം

തലശ്ശേരി: മുസ്ലിംലീഗ് ഓഫീസിന് നേരെ അക്രമം. മൂഴിക്കര ജുമാ മസ്ജിദ് പരിസരത്തു കോടയേരി മേഖല മുസ്ലിം ലീഗ് ഓഫീസായി പ്രവര്‍ത്തിച്ചു വരുന്ന എന്‍.എ.എം സൗധത്തിനു നേരെയാണ് അക്രമമുണ്ടായത്....

Read more

ഹഥ്‌റാസ് പീഡനക്കേസ്: ഇ.ഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിന്റെ കസ്റ്റഡി 26 വരെ നീട്ടി

കൊച്ചി: ഹഥ്‌റാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിന്റെ കസ്റ്റഡി 26 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

Read more

കൊച്ചിയില്‍ പുലര്‍ച്ചെ കാറിലെത്തിയ 3 പെണ്‍കുട്ടികള്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടികള്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. പുലര്‍ച്ചെ കാറില്‍ വന്നെത്തി വഴിയരികിലെ വീട്ടില്‍ നിന്നും ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച്...

Read more

തിരുവനന്തപുരത്ത് പോലീസുകാര്‍ക്ക് നേരെ അക്രമം, വാഹനം അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് പോലീസിനെ ആക്രമിച്ചത്. ഇതോടെ വാഹനം ഉപേക്ഷിച്ച് പോലീസ്...

Read more

പുതുവത്സരം പൊടിപൊടിക്കാന്‍ ലഹരി ഒഴുക്കല്‍; മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

മഞ്ചേരി: പുതുവത്സരം അടുത്തതോടെ സംസ്ഥാനത്തേക്ക് ലഹരി ഒഴുക്ക് വര്‍ധിച്ചു. ലഹരിക്കടത്ത് പിടിക്കാന്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മലപ്പുറം മഞ്ചേരിയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്‌സൈസ്...

Read more

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്; അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിക്കുകയും അനുശോചനം...

Read more
Page 268 of 294 1 267 268 269 294

Recent Comments

No comments to show.