ഡ്രൈവര്‍ ഉറങ്ങി; കണ്ടെയ്‌നര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞു

ബന്തിയോട്: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ബന്തിയോട് സര്‍വീസ് റോഡിലാണ് അപകടം. മംഗളൂരുവില്‍ നിന്ന്...

Read more

ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി

കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റും 12 കുപ്പിയും കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് പൊലീസ് പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ...

Read more

ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ മരം വീണു

ഉപ്പള: ഉപ്പള നായബസാര്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മരം കട പുഴകി വീണു. അപകടസമയത്ത് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്പാറിലെ മൊയിതീന്‍, പാറക്കട്ടയിലെ...

Read more

ഹോട്ടലില്‍ നിന്ന് നേര്‍ച്ചപ്പെട്ടി കവര്‍ന്നു; പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്നും നേര്‍ച്ചപ്പെട്ടി കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത് അടിസ്ഥാനമാക്കി കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നു. റെയില്‍വെ...

Read more

ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. തൃശൂര്‍ ചേലക്കര പത്തുക്കുടി പുതുവീട്ടില്‍ റഹീം എന്ന അബ്ദുല്‍ റഹീമിനെ(32)യാണ് കാസര്‍കോട്...

Read more

ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍

ആദൂര്‍: ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍. കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ സമദിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ബദിയടുക്ക...

Read more

കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീഴുന്നത് പതിവായി; കുമ്പള പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍

കുമ്പള: കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീഴുന്നത് പതിവായതോടെ കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാത്രി സ്ലാബ് ഇളകി വീണിരുന്നു. പൊലീസുകാര്‍ അല്‍ഭുതകരമായാണ് പരിക്കേല്‍ക്കാതെ...

Read more

ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു; വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു

മുള്ളേരിയ: ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരണപ്പെട്ടു. ബെള്ളൂര്‍ സബ്രക്കജ ദേവറഗുട്ടുവിലെ ഗംഗാധര റൈ (78) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗംഗാധരറൈ ഭക്ഷണം കഴിച്ചശേഷം...

Read more

പുളിക്കൂറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പുളിക്കൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഗേറ്റിന് സമീപത്തായി എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. പുളിക്കൂറിലെ ഷെരീഫ് സീതി (30) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട്...

Read more

25വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: 25 വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി അറസ്റ്റില്‍.കര്‍ണ്ണാടക മടിക്കേരി ആസത്തൂരിലെ അബ്ബാസിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.25...

Read more
Page 7 of 509 1 6 7 8 509

Recent Comments

No comments to show.