വീട്ടില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി; വീട്ടമ്മക്കെതിരെ കേസ്
ബന്തിയോട്: നാല് കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിന് വീട്ടമ്മക്കെതിരെ കേസ്. ബന്തിയോട് അടുക്കയിലെ സുഹ്റാബിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്...