Utharadesam

Utharadesam

ഖദീജ

ഖദീജ

മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ പരേതനായ റജബ് സാഹിബിന്റെ ഭാര്യ ഖദീജ (90) അന്തരിച്ചു.മക്കള്‍: മുഹമ്മദ്, സാലി, ഹമീദ്, ആയിഷ, സക്കീന, ഖൈറുന്നിസ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍...

ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ ബാബുവിന്റെയും പാര്‍വ്വതിയുടെയും മകന്‍ വിനായക (38)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ ഉച്ചഭക്ഷണം...

143 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

143 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കുമ്പള: 143 ഗ്രാം കഞ്ചാവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. സൂരംബയല്‍ ബദാരിക്കട്ടയിലെ രഞ്ജന്‍ ഡി (26) ആണ് അറസ്റ്റിലായത്. ഇന്നലെ ശാന്തിപ്പള്ളത്ത് കഞ്ചാവ് കൈമാറാന്‍...

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനിക്കുഴിയില്‍ എ.എന്‍.ഗോപാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.ജി ബിനോയി(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍...

ഹൊസങ്കടി ക്ഷേത്ര കവര്‍ച്ച: പ്രതി വിഗ്രഹം കടത്താന്‍ ശ്രമിച്ചത് ബൈക്കില്‍; ഭക്തരെ കണ്ടപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ഹൊസങ്കടി ക്ഷേത്ര കവര്‍ച്ച: പ്രതി വിഗ്രഹം കടത്താന്‍ ശ്രമിച്ചത് ബൈക്കില്‍; ഭക്തരെ കണ്ടപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ...

വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന്മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു

വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന്
മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു

മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക അസുഖത്തെ തുടര്‍ന്ന്...

ചളിയങ്കോട്ട് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു

ചളിയങ്കോട്ട് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോടിന് സമീപം ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം കെ.എസ്.ടി.പി...

റെയില്‍വെ ട്രാക്കുകളിലെ അട്ടിമറി ശ്രമം; ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട്

റെയില്‍വെ ട്രാക്കുകളിലെ അട്ടിമറി ശ്രമം; ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട്

കാസര്‍കോട്: ജില്ലയുടെ പലഭാഗത്തും റെയില്‍വെ ട്രാക്കുകളില്‍ കല്ലുകളും ഇരുമ്പുപാളികളും വെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തുടരെയായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരിശോധനക്കായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍...

കുമ്പള സി.എച്ച്.സിയുടെ ശോചനീയാവസ്ഥപരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുമ്പള സി.എച്ച്.സിയുടെ ശോചനീയാവസ്ഥ
പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ...

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തുരുത്തി: 'ലഹരിക്കെതിരെ പോരാടാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശം ഉയര്‍ത്തി തുരുത്തി ഐലാന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്...

Page 830 of 850 1 829 830 831 850

Recent Comments

No comments to show.