Utharadesam

Utharadesam

ബൈക്കില്‍ കടത്തിയ 27 ഗ്രാം എം.ഡി.എം.എയുമായിരണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ബൈക്കില്‍ കടത്തിയ 27 ഗ്രാം എം.ഡി.എം.എയുമായി
രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കുമ്പള: പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 27 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. പെര്‍ണയിലെ എ. കൃഷ്ണ...

75-ാം സ്വാതന്ത്ര്യദിനത്തില്‍ തളങ്കര സ്‌കൂളില്‍ ഒത്തുകൂടി ’75മേറ്റ്‌സ് കൂട്ടായ്മ’

75-ാം സ്വാതന്ത്ര്യദിനത്തില്‍ തളങ്കര സ്‌കൂളില്‍ ഒത്തുകൂടി ’75മേറ്റ്‌സ് കൂട്ടായ്മ’

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്‌കൂളില്‍ ഒത്തുകൂടി. പഴയ സ്‌കൂള്‍ പഠനകാലം ഓര്‍ത്തും...

ലക്ഷ്യബോധമുണ്ടെങ്കില്‍ ഉന്നതവിജയംഉറപ്പ്-അഷ്‌റഫ് എം.എല്‍.എ

ലക്ഷ്യബോധമുണ്ടെങ്കില്‍ ഉന്നതവിജയം
ഉറപ്പ്-അഷ്‌റഫ് എം.എല്‍.എ

മൊഗ്രാല്‍: വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്‌നം നടത്തിയാല്‍ ഉന്നത തസ്തികകളില്‍ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് എ.കെ.എം അഷ്റഫ്എം.എല്‍.എ പറഞ്ഞു.എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മൊഗ്രാല്‍ പ്രദേശത്ത് നിന്ന് മികച്ച...

എരിയായില്‍ യൂത്ത് ലീഗ് ബൈത്തുറഹ്മ സമര്‍പ്പിച്ചു

എരിയായില്‍ യൂത്ത് ലീഗ് ബൈത്തുറഹ്മ സമര്‍പ്പിച്ചു

എരിയാല്‍: മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി എരിയാലിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം...

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക മികവ്‌

നാല് ദിവസക്കാലം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ വീറും വാശിയും സംഘാടക മികവും കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായി....

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പിടിയില്‍

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി....

കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന കൗണ്‍സിലറും കുവൈത്ത് കെ.എം.സി.സിയുടെ സ്ഥാപക നേതാവുമായ അതിഞ്ഞാലിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (80) അന്തരിച്ചു. പ്രവാസി ലീഗിന്റെ ആദ്യ...

സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡന പരാതി; യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ്...

സംസ്ഥാനത്ത് റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ്...

21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: 21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥര്‍...

Page 828 of 836 1 827 828 829 836

Recent Comments

No comments to show.