ലിഫ്റ്റ് തകരാര്‍: എത്രനാള്‍ സഹിക്കണം ഈ ദുരിതം?
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടിക്കടി ലിഫ്റ്റ് തകരാറിലാകുന്നത് മൂലം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പ്രശ്നത്തിന് ശാശ്വത...