Utharadesam

Utharadesam

കെ. ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്-വി.ഡി സതീശന്‍

കെ. ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്-വി.ഡി സതീശന്‍

കാസര്‍കോട്: എ.ഐ ക്യാമറ ഇടപാടിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കെ ഫോണ്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ...

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാം വാര്‍ഷികാഘോഷത്തിന് മെയ് നാലിന് തുടക്കമാവും

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാം വാര്‍ഷികാഘോഷത്തിന് മെയ് നാലിന് തുടക്കമാവും

ആലംപാടി: ഉത്തരകേരളത്തിലെ ആദ്യത്തേതും നിരവധി അനാഥ-അഗതികള്‍ക്ക് ആശാകേന്ദ്രവുമായ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാര്‍ഷികം 'നൂര്‍55'ന് നാളെ തുടക്കം കുറിക്കും വാര്‍ഷികത്തോടനുബന്ധിച്ച് നാളെ മുതല്‍ 11...

പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്

കാസര്‍കോട്: വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും എ.ടി.എം കാര്‍ഡുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവും 30,000 രൂപ...

പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തീരുമാനമായില്ല; റിയാസ് മൗലവി വധക്കേസില്‍ വിധി വൈകിയേക്കും

കാസര്‍കോട്: പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ റിയാസ് മൗലവി വധക്കേസില്‍ വിധി വൈകിയേക്കും. പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍...

സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയുടെ ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാലംഗസംഘം അറസ്റ്റില്‍

സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയുടെ ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാലംഗസംഘം അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടി കൊക്കട വില്ലേജിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയിലധികം വിലവരുന്ന ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാല് പേരെ...

35 കാരി കോടതിയില്‍ വെച്ച് കാമുകനായ യു.പി സ്വദേശിക്കൊപ്പം പോയി; കരഞ്ഞ് തളര്‍ന്ന് മകന്‍

35 കാരി കോടതിയില്‍ വെച്ച് കാമുകനായ യു.പി സ്വദേശിക്കൊപ്പം പോയി; കരഞ്ഞ് തളര്‍ന്ന് മകന്‍

മഞ്ചേശ്വരം: നീണ്ട നാളുകള്‍ക്ക് ശേഷം ഉമ്മയെ കണ്ടപ്പോള്‍ പന്ത്രണ്ടുകാരനായ മകന്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ കുഞ്ഞി ബീവി എന്ന സാഹിദ (35) കാസര്‍കോട് കോടതിയില്‍ വെച്ച്...

കര്‍ണാടക തിരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ സമയപരിശോധന

കര്‍ണാടക തിരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ സമയപരിശോധന

മഞ്ചേശ്വരം: കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള,...

കാറില്‍ കടത്തുകയായിരുന്ന 388 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

കാറില്‍ കടത്തുകയായിരുന്ന 388 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

സീതാംഗോളി: ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബേള കിളിംഗാറില്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 388.8 മദ്യം പിടികൂടി....

നായന്മാര്‍മൂലയിലെ സത്യഗ്രഹ സമരം 36 ദിവസം പിന്നിട്ടു

നായന്മാര്‍മൂലയിലെ സത്യഗ്രഹ സമരം 36 ദിവസം പിന്നിട്ടു

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹം 36 ദിവസം പിന്നിട്ടു. ഖാദര്‍...

ആലാമിപള്ളി ബസ് സ്റ്റാന്റ് സമ്മേളന വേദിയാക്കല്‍; യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

ആലാമിപള്ളി ബസ് സ്റ്റാന്റ് സമ്മേളന വേദിയാക്കല്‍; യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ആലാമി പള്ളി ബസ്സ്റ്റാന്റ് പൊതുപരിപാടികള്‍ക്ക് വിട്ടു നല്‍കുന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ബസ്സ്റ്റാന്റിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തായലക്കണ്ടി ഉദ്ഘാടനം...

Page 534 of 944 1 533 534 535 944

Recent Comments

No comments to show.