Utharadesam

Utharadesam

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു....

മൊഗ്രാല്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് ആവേശകരമായ തുടക്കം

മൊഗ്രാല്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് ആവേശകരമായ തുടക്കം

മൊഗ്രാല്‍: മൊഗ്രാലിന് ഉത്സവാന്തരീക്ഷം പകര്‍ന്ന് എ.എം. ഡബ്ലൂ സൂപ്പര്‍ കപ്പിന് ലൂസിയ-കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തില്‍ പ്രൗഡോജ്വല തുടക്കമായി. ഇനി അഞ്ച് രാവുകള്‍ ഇശല്‍ ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്...

അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ സുശ്രീത് നയിക്കും

അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ സുശ്രീത് നയിക്കും

കാസര്‍കോട്: മെയ് 5 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തിലും തലശ്ശേരി കെ.സി.എ സ്റ്റേഡിയത്തിലും നടക്കുന്ന പതിനാറ് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള...

എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃക-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃക-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാഞ്ഞങ്ങാട്: മതനിരപേക്ഷതയിലൂന്നി, അഴിമതിയോടും വര്‍ഗ്ഗീയതയോടും സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചും നവകേരള സൃഷ്ടിക്കായി മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന്...

ദിനേശന്‍ മേലത്ത്

ദിനേശന്‍ മേലത്ത്

വിദ്യാനഗര്‍: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തിന് സമീപമുള്ള കൃഷ്ണ നഗര്‍ കോളനി 'അദ്വൈത'ത്തിലെ ദിനേശന്‍ മേലത്ത് (61) അന്തരിച്ചു. പരേതനായ കെ.വി. രാമനാഥപൊതുവാളുടെയും മേലത്ത് രാധാമ്മയുടെയും മകനാണ്. ദീര്‍ഘകാലം...

കളിക്കളത്തില്‍ നൊമ്പരമായി ഷിഫാറത്ത്

കളിക്കളത്തില്‍ നൊമ്പരമായി ഷിഫാറത്ത്

മൊഗ്രാല്‍: മൊഗ്രാല്‍ ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നല്‍കി വളര്‍ന്നു വരവെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ ഷിഫാറത്ത് മൊഗ്രാല്‍ സൂപ്പര്‍ കപ്പ് വേദിയില്‍...

മൊഗ്രാല്‍ തീരപ്രദേശത്ത് തെങ്ങിന് അജ്ഞാത രോഗം: കേര കര്‍ഷകര്‍ ആശങ്കയില്‍

മൊഗ്രാല്‍ തീരപ്രദേശത്ത് തെങ്ങിന് അജ്ഞാത രോഗം: കേര കര്‍ഷകര്‍ ആശങ്കയില്‍

മൊഗ്രാല്‍: കുമ്പള തീരദേശ മേഖലയില്‍ നാളികേര കര്‍ഷകരില്‍ ആശങ്കയുണ്ടാക്കി തെങ്ങുകള്‍ക്ക് അജ്ഞാത രോഗം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജില്ലയില്‍ വേനല്‍ മഴ ലഭിക്കാത്തതും തെങ്ങുകള്‍ ഉണങ്ങി നശിക്കാന്‍...

കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി

കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി

കാസര്‍കോട്: കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കാസര്‍കോട് കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി. റിട്ട.പൊലീസ് സൂപ്രണ്ട് നാരായണന്റെ മകളും കൊച്ചിയിലെ അഭിഭാഷകന്‍ പ്രമോദിന്റെ ഭാര്യയുമായ സന്ധ്യാകുമാരി കൊച്ചിയിലെ പ്രമുഖ നൃത്തവേദികളിലെല്ലാം...

കോട്ടയത്ത് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയത്ത് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയിലെ അരുണ്‍ വിദ്യാധരനെയാണ്...

ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണുതുറക്കണം

കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന ദുരവസ്ഥയിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണ് തുറക്കണം. കാരണം കാസര്‍കോട്ടെ ജനങ്ങള്‍ അത്രക്കും സഹിച്ചുമടുത്തു. ആ മടുപ്പ് വെറുപ്പായി മാറാന്‍ ഇനി...

Page 533 of 944 1 532 533 534 944

Recent Comments

No comments to show.