Utharadesam

Utharadesam

ഗീതാ ബാലന്‍

ഗീതാ ബാലന്‍

കാസര്‍കോട്: മന്നിപ്പാടിയിലെ ഗീതാ ബാലന്‍(61) അന്തരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ സ്വദേശിനിയാണ്. റിട്ട. റെയില്‍വേ മെയില്‍ സര്‍വ്വീസ് സാറ്റാഫ് വി ബാലന്റെ ഭാര്യയാണ്.മക്കള്‍: ലതീഷ് (ബിന്ദു ജ്വല്ലറി കാസര്‍കോട്),...

അബ്ദുല്‍ റസാഖ്

അബ്ദുല്‍ റസാഖ്

കാസര്‍കോട്: മുന്‍ പ്രവാസിയും കെ.എം.സി.സി അംഗവുമായിരുന്ന തായലങ്ങാടി ഫരീദ് വലിയുല്ലാഹി മഖാമിന് സമീപത്തെ അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യഫാ തായലങ്ങാടിയുടെയും പ്രവര്‍ത്തകനാണ്....

17കാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

17കാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ബന്തിയോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ സൈഫു അലി (22)യെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും...

ജനാര്‍ദ്ദന ബാബു

ജനാര്‍ദ്ദന ബാബു

പാലക്കുന്ന്: കീഴൂര്‍ പള്ളയില്‍ ഹൗസില്‍ ജനാര്‍ദ്ദന ബാബു (90) അന്തരിച്ചു. പരേതരായ പി. കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശാരദ. സഹോദരങ്ങള്‍: കെ. ശ്രീധരന്‍ (മുന്‍ പൊലീസ്...

നാരായണ നായക്ക്

നാരായണ നായക്ക്

നെല്ലിക്കട്ട: ചൂരിപ്പള്ളത്ത് പലചരക്കുകച്ചവടം നടത്തിയിരുന്ന നാരായണ നായക്ക് (59) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. പരേതനായ ഗണപ്പ നായക്കിന്റെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കൃഷ്ണ നായക്ക്, ഈശ്വര...

കെ.ടി സൈഫുദ്ദീന്‍

കെ.ടി സൈഫുദ്ദീന്‍

ചെമ്മനാട്: കോലത്തോട്ടി തറവാട്ടിലെ കെ.ടി സൈഫുദ്ദീന്‍ (70) അന്തരിച്ചു. പരേതരായ കെ.ടി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുബൈദ ആനബാഗിലു. മക്കള്‍: കെ.ടി. ശിബിലി (ഗോള്‍ഡണ്‍ ഫര്‍ണിച്ചര്‍,...

മൂന്ന് കവര്‍ച്ചാ കേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

മൂന്ന് കവര്‍ച്ചാ കേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

മഞ്ചേശ്വരം: മൂന്ന് കവര്‍ച്ചാകേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ ഊറ്റിയ കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത...

അന്തരിച്ച ഇബ്രാഹിം ചെര്‍ക്കളയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

അന്തരിച്ച ഇബ്രാഹിം ചെര്‍ക്കളയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞുപോയ എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അവസാനമായി എഴുതിയ 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ', 'ജിന്ന് പറഞ്ഞ കഥ' എന്ന നോവല്‍ എന്നീ പുസ്തകങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ...

മൊഗ്രാലിലെ പഴയകാല ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ആദരം

മൊഗ്രാലിലെ പഴയകാല ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ആദരം

മൊഗ്രാല്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് മൊഗ്രാല്‍ ഗ്രാമത്തെ കൈപിടിച്ചുയര്‍ത്തിയ പഴയകാല ഫുട്‌ബോള്‍ പ്രതിഭകളെ അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചു. മൊഗ്രാല്‍ സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍...

മുന്‍ഗാമികളുടെ പാത കൈവിട്ടുപോയതാണ് പരീക്ഷണങ്ങള്‍ക്ക് കാരണം-ബാവമുസ്ലിയാര്‍

മുന്‍ഗാമികളുടെ പാത കൈവിട്ടുപോയതാണ് പരീക്ഷണങ്ങള്‍ക്ക് കാരണം-ബാവമുസ്ലിയാര്‍

ആലംപാടി: നല്ലകാര്യം കല്‍പ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന സമൂഹമായി നാം മുന്നോട്ട് വരണമെന്നും മുന്‍ഗാമികള്‍ കാണിച്ചു തന്നപാത കൈവിട്ടുപോയതാണ് ആധുനിക കാലത്ത് സമുദായം വലിയ പരീക്ഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും...

Page 527 of 945 1 526 527 528 945

Recent Comments

No comments to show.