Utharadesam

Utharadesam

ചാല മഖാം ഉറൂസിന് തുടക്കമായി

ചാല മഖാം ഉറൂസിന് തുടക്കമായി

വിദ്യാനഗര്‍: ചാല മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ. കോയക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ബെദിര ഖത്തീബ് അഹ്മദ് ദാരിമി, ഇ. അബ്ദുല്‍...

ആലംപാടി യതീംഖാന വാര്‍ഷികം; സാംസ്‌കാരിക സംഗമം നടത്തി

ആലംപാടി യതീംഖാന വാര്‍ഷികം; സാംസ്‌കാരിക സംഗമം നടത്തി

ആലംപാടി: എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന മഹത്തായ പൈതൃകം നിറഞ്ഞതാണ് നമ്മുടെ രാജ്യമെന്നും മനുഷ്യനന്മയാണ് നമ്മുടെ സംസ്‌ക്കാരമെന്നും ബാലകൃഷ്ണമാസ്റ്റര്‍ പറഞ്ഞു. സ്‌നേഹമാണ് എല്ലാ മതവും മുന്നോട്ട് വെക്കുന്നത്. ഹിംസചെയ്യാത്തവനാണ്...

പാലക്കുന്ന് ക്ഷേത്ര ഭജനസമിതി സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു

പാലക്കുന്ന് ക്ഷേത്ര ഭജനസമിതി സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശനിയാഴ്ച നാളിലെ ഭജന കൂട്ടായ്മയ്ക്ക് 50 വര്‍ഷം പിന്നിട്ടു.1968ലാണ് ഭണ്ഡാര വീട്ടിലെ പ്രത്യേക ഇടത്തില്‍ സന്ധ്യാ ഭജനാലാപനത്തിന് തുടക്കമിട്ടത്. പിന്നീടത്...

ബെദിരയുടെ മണ്ണും മനസ്സും കീഴടക്കിയ ഉഡുപ്പി അബൂബക്കര്‍ച്ച യാത്രയായി…

ബെദിരയുടെ മണ്ണും മനസ്സും കീഴടക്കിയ ഉഡുപ്പി അബൂബക്കര്‍ച്ച യാത്രയായി…

ഒരു സത്യം വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നത് അത് ഇപ്പോള്‍ സംഭവിച്ചിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ്. അങ്ങനെയൊരു വല്ലാത്ത മാനസിക അവസ്ഥയിലാണ് ഇന്നലെ ഉച്ചക്ക് ശേഷമുള്ള സമയം കഴിഞ്ഞു...

വക്കീലിന്റെ രണ്ടാംകെട്ട്: സത്യവും മിഥ്യയും

വക്കീലിന്റെ രണ്ടാംകെട്ട്: സത്യവും മിഥ്യയും

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നല്ലോ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം കെട്ടും അനുകൂലമായും പ്രതികൂലമായും ഉണ്ടായ വാദപ്രതിവാദങ്ങളും. ആംഗലത്തില്‍ Beating around the...

ഡോക്ടറുടെ കൊലപാതകം: കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി; ഇങ്ങനെയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനേയും അക്രമിക്കുന്ന കാലം വിദൂരമല്ല

ഡോക്ടറുടെ കൊലപാതകം: കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി; ഇങ്ങനെയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനേയും അക്രമിക്കുന്ന കാലം വിദൂരമല്ല

കൊച്ചി: കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി...

ഡോക്ടര്‍മാരുടെ സുരക്ഷ വലിയ ഉത്തരവാദിത്വം

കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ചികില്‍സക്കായി പൊലീസ് എത്തിച്ച ആള്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. ദാരുണമായ ഈ സംഭവം ഉയര്‍ത്തിയ വേദനയില്‍ നിന്ന് മലയാളികള്‍...

കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍

കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍

ബംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലം. കര്‍ണാടകയിലെ 40.1 ശതമാനം വോട്ടര്‍മാര്‍ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി...

മംഗളൂരുവില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം; അക്രമത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

മംഗളൂരുവില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം; അക്രമത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

മംഗളൂരു: കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ബുധനാഴ്ച മംഗളൂരു മൂടുഷെഡ്ഡേ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായി വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍...

കന്യപ്പാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കന്യപ്പാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കന്യപ്പാടി: കാറും സ്‌കൂട്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.ചേരൂറിലെ അബ്ദുല്‍ റഹ്‌മാന്‍ സി.എ.-കന്യപ്പാടിയിലെ സെമീന ദമ്പതികളുടെ മകനും ചിന്മയ സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്...

Page 524 of 945 1 523 524 525 945

Recent Comments

No comments to show.