വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; സഹപാഠിക്കെതിരെ കേസ്
കുമ്പള: വയറുവേദയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയ കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ...