Utharadesam

Utharadesam

താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി കുമ്പള ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെയാണ് മാലിന്യം ഈ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡണ്ട് യശ്വന്ത് കാമത്ത് അന്തരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡണ്ട് യശ്വന്ത് കാമത്ത് അന്തരിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മുന്‍ പ്രസിഡണ്ടും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടുമായിരുന്ന യശ്വന്ത് കാമത്ത് (91) അന്തരിച്ചു....

ശിഫാഹു റഹ്മാ ചികിത്സാ സഹായം വിതരണം ചെയ്തു

ശിഫാഹു റഹ്മാ ചികിത്സാ സഹായം വിതരണം ചെയ്തു

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ ശിഫാഹു റഹ്മാ ചികിത്സാ സഹായധനം വിതരണം ചെയ്തു.ഉപ്പള ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ്...

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ബാവ ഹാജി വീണ്ടും പ്രസിഡണ്ട്

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ബാവ ഹാജി വീണ്ടും പ്രസിഡണ്ട്

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ റസാക്ക് ഒരുമനയൂര്‍, റഷീദ് മമ്പാട് എന്നിവരുടെ നേതൃത്വത്തില്‍...

ഹാജിമാരെ വിരുന്നൂട്ടാന്‍ വിശുദ്ധ നഗരി കാത്തിരിക്കുന്നു

ഹാജിമാരെ വിരുന്നൂട്ടാന്‍ വിശുദ്ധ നഗരി കാത്തിരിക്കുന്നു

ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള തകൃതിയായ ഒരുക്കത്തിലാണ് പുണ്യ നഗരങ്ങള്‍. കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചപ്പോള്‍ വളരെ നിയന്ത്രണത്തോട് കൂടിയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ്...

കാസര്‍കോട് മെഡിക്കല്‍ കോളേജിലും ജലക്ഷാമം

കുടിവെള്ളക്ഷാമം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ട് ആഴ്ചകളോളമായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇതിനിടയിലാണ് കാസര്‍കോട് ഗവ....

കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കണം-ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍

കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കണം-ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കണമെന്ന് ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.ഗ്രേസ് മാര്‍ക്ക്...

എ. മാധവന്‍ നായര്‍

എ. മാധവന്‍ നായര്‍

ബോവിക്കാനം: മുളിയാര്‍ അമ്മംകോട് ഹൗസില്‍ എ. മാധവന്‍ നായര്‍ (മൈക്കുഴി-78) അന്തരിച്ചു. ഭാര്യ: പരേതയായ സാവിത്രി. മക്കള്‍: എ.എം. ശശികുമാര്‍ (ബി.ജെ.പി മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്), ശ്രീജ...

ബ്യൂട്ടീഷ്യനായ ഭര്‍തൃമതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ബ്യൂട്ടീഷ്യനായ ഭര്‍തൃമതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകളും ബ്യൂട്ടീഷ്യനുമായ ദേവിക(36) യാണ്...

പതിനാറുകാരി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പതിനാറുകാരി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: പതിനാറുകാരിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ നെട്ടണിഗെ കിന്നിംഗാര്‍ ബെല്ലെരിയിലെ കൊറഗപ്പയുടെ മകള്‍ പ്രണാമിക(16)യെയാണ് വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍...

Page 516 of 945 1 515 516 517 945

Recent Comments

No comments to show.