Utharadesam

Utharadesam

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിലാണ് ദാരുണ സംഭവമുണ്ടായത്. നാദാപുരം സ്വദേശി സുലോചന (57) ആണ്...

വീണ്ടും വ്യാപകമാകുന്ന കള്ളനോട്ടുകള്‍

കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ കള്ളനോട്ട് മാഫിയാസംഘങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. കര്‍ശന നടപടികളെ തുടര്‍ന്ന് പത്തി താഴ്ത്തിയിരുന്ന കള്ളനോട്ട് സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വ്യാപിപ്പിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. കണ്ണൂരില്‍...

ഉണ്ണിത്താന്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഡി.സി.സി വിലയിരുത്തല്‍

ഉണ്ണിത്താന്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഡി.സി.സി വിലയിരുത്തല്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അന്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കാസര്‍കോട് ഡി.സി.സി നേതൃയോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ജനവിരുദ്ധ നടപടികളും...

അന്‍വറോര്‍മ്മയില്‍ നിറഞ്ഞ് കാസര്‍കോട്; കേബിള്‍ ടി.വി മേഖലയിലെ നെടുംതൂണായിരുന്നുവെന്ന് നികേഷ് കുമാര്‍

അന്‍വറോര്‍മ്മയില്‍ നിറഞ്ഞ് കാസര്‍കോട്; കേബിള്‍ ടി.വി മേഖലയിലെ നെടുംതൂണായിരുന്നുവെന്ന് നികേഷ് കുമാര്‍

കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ അമരക്കാരനും സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു നാസര്‍ ഹസ്സന്‍ അന്‍വറിന്റെ 8-ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായുളള അനുസ്മരണ പരിപാടി 'അന്‍വറോര്‍മ്മയില്‍' കാസര്‍കോട്...

‘മലയാളി ഫ്രം ഇന്ത്യ’യുടെ ഒറിജിനല്‍ കഥ തന്റേതെന്ന് സാദിഖ് കാവില്‍

‘മലയാളി ഫ്രം ഇന്ത്യ’യുടെ ഒറിജിനല്‍ കഥ തന്റേതെന്ന് സാദിഖ് കാവില്‍

ദുബായ്: ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന നിവിന്‍ പോളി ചിത്രം റിലീസായതോടുകൂടി ഒരുപാട് വിവാദങ്ങളാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ആശയവും...

ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകി ക്യൂട്ടിക്ക് 19-ാം വര്‍ഷത്തിലേക്ക്

ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകി ക്യൂട്ടിക്ക് 19-ാം വര്‍ഷത്തിലേക്ക്

ദോഹ: ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകുന്ന ക്യൂട്ടിക്ക് കൂട്ടായ്മയുടെ 18-ാം വാര്‍ഷിക യോഗം ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മാനേജിംഗ് ഡയരക്ടര്‍ ലുക്മാനുല്‍ ഹക്കിം...

കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ പുല്ലൂര്‍ മധുരക്കാട് മധുരിമയില്‍ കെ.വി മണിമോഹനന്‍ (51) ആണ് മരിച്ചത്. ഭാര്യ:...

കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം

കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം

കാസര്‍കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു.ബോര്‍ഡ് വീഴുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു....

ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോള്‍ മകന്റെ ദേഹത്ത് വീണ് ഗുരുതര പൊള്ളലേറ്റ സംഭവം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോള്‍ മകന്റെ ദേഹത്ത് വീണ് ഗുരുതര പൊള്ളലേറ്റ സംഭവം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഭാര്യയ്ക്ക് നേരെ എറിഞ്ഞ ഐസ്‌ക്രീം ബോള്‍ മകന്റെ ദേഹത്ത് വീണ് സാരമായി പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. മകന്റെ നില ഗുരുതരാവസ്ഥയിലാണ്. പരിയാരം ഗവ. മെഡിക്കല്‍...

ബസില്‍ കടത്തിയ 11 ലിറ്റര്‍ മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ബസില്‍ കടത്തിയ 11 ലിറ്റര്‍ മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ബാഗില്‍ സൂക്ഷിച്ച് ബസില്‍ കടത്തിയ 11 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നീര്‍ച്ചാല്‍ ആര്‍.ടി.എസ് ക്യാമ്പിലെ തൊഴിലാളിയുമായ...

Page 5 of 850 1 4 5 6 850

Recent Comments

No comments to show.