കാഞ്ഞങ്ങാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ പുല്ലൂര്‍ മധുരക്കാട് മധുരിമയില്‍ കെ.വി മണിമോഹനന്‍ (51) ആണ് മരിച്ചത്. ഭാര്യ: രമ്യ (അധ്യാപിക, പെരിയ ഗവ.എല്‍.പി സ്കൂള്‍). മക്കള്‍: ആവണി, ആവന്തിക. കരിവെള്ളൂര്‍ പുത്തൂരിലെ പരേതരായ വാരിക്കര നാരായണ മാരാര്‍-കൊട്ടില വീട്ടില്‍ ശാരദ മാരസ്യാര്‍ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി മോഹനന്, പുഷ്പവതി, ജയനാരായണന്‍.