Utharadesam

Utharadesam

അമ്പൂഞ്ഞി മണിയാണി

അമ്പൂഞ്ഞി മണിയാണി

ഉദുമ: ബാര വയല്‍ വീട്ടുങ്കലിലെ അമ്പൂഞ്ഞി മണിയാണി (74) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പൂമണി, അനീഷ്, അനിത. മരുമക്കള്‍: രാജന്‍, ബാബു, സുനിത. സഹോദരങ്ങള്‍: കൃഷ്ണന്‍...

തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടപടിയില്ല. കറന്തക്കാട് ദേശീയപാതയില്‍ നിന്ന് കാസര്‍കോട് ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന...

മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കര വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു

മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കര വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കരയുടെ നേതൃത്വത്തില്‍ തെരുവത്ത് ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു. വ്യവസായിയും കലാ-കായിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം...

പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചയുമായി അബി ഫാള്‍സ്

പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചയുമായി അബി ഫാള്‍സ്

ഒരു വെള്ളച്ചാട്ടത്തിനെന്തു സമ്മാനിക്കാനാവും എന്നു പറയണമെങ്കില്‍ മടിക്കേരിക്ക് സമീപമുള്ള അബി ഫാള്‍സ് സന്ദര്‍ശിക്കണം. മടിക്കേരിയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുള്ള അബി ഫാള്‍സ് അബെ ഫാള്‍സ് (അബെ...

സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു

സീതാംഗോളി: സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു. രാജസ്ഥാനിലെ രാമസഹായ് പൂജറിന്റെ മകന്‍ കെമ്മരാജ് (43) ആണ് മരിച്ചത്. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു....

അതിഥികളാണ് പക്ഷെ…

അതിഥികളാണ് പക്ഷെ…

അതിഥി തൊഴിലാളികളിലെ ക്രിമിനലുകള്‍ സംസ്ഥാനത്തിന് ഭാരമാകുന്നുവോ? കേരളത്തില്‍ സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തുകയാണ്. മെച്ചപ്പെട്ട കൂലിയും സമാധാനപരമായ സാമൂഹ്യ അന്തരീക്ഷവും കൊണ്ടാണ്...

ദേശീയ പാതയിലെ ഗതാഗതക്കുരുക്കുകളും യാത്രാദുരിതങ്ങളും

മതിയായ മുന്‍കരുതലുകളില്ലാതെയും ശാസ്ത്രീയസംവിധാനങ്ങളില്ലാതെയും ദേശീയപാതവികസനപ്രവൃത്തികള്‍ നടത്തുന്നത് മൂലമുള്ള ഗതാഗതക്കുരുക്കുകളും അപകടങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. യാത്രക്കാര്‍ ഇത് കാരണം കടുത്ത ദുരിത്തിലായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി...

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: കൂട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നോര്‍ത്ത് ചിത്താരി അസീസിയ അറബിക് കോളജ് വിദ്യാര്‍ത്ഥി മുഅവ്വിദ് (16) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. കുളത്തില്‍ താഴ്ന്നുപോയ...

സ്വന്തം നാടിന് ആംബുലന്‍സ് സമര്‍പ്പിച്ച് യുവാക്കളുടെ മാതൃക

സ്വന്തം നാടിന് ആംബുലന്‍സ് സമര്‍പ്പിച്ച് യുവാക്കളുടെ മാതൃക

കാഞ്ഞങ്ങാട്: സ്വന്തം ഗ്രാമത്തിന് ആംബുലന്‍സ് സേവനമൊരുക്കി 13 യുവാക്കളുടെ മാതൃക. രാവണീശ്വരത്തിന് സ്വന്തമായി ആംബുലന്‍സ് വാങ്ങി നാടിന്റെ ഏറെ നാളത്തെ ആഗ്രഹം സാക്ഷാല്‍ക്കരിച്ചാണ് യുവാക്കള്‍ നാടിനായി കൈകോര്‍ത്തത്....

പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കടകള്‍ തകര്‍ക്കുകയും ബസിന് കല്ലെറിയുകയും ചെയ്ത കേസ്; അഞ്ച് പ്രതികള്‍ക്ക് 5600 രൂപ വീതം പിഴയും തടവും

കാസര്‍കോട്: ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ കടകള്‍ തകര്‍ക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി 5600 രൂപ വീതം പിഴയും കോടതി പിരിയും വരെ...

Page 288 of 850 1 287 288 289 850

Recent Comments

No comments to show.