Utharadesam

Utharadesam

‘എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ഇബ്രാഹിം ബേവിഞ്ച’

‘എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ഇബ്രാഹിം ബേവിഞ്ച’

കാസര്‍കോട്: എഴുതാന്‍ വേണ്ടത് പേനയല്ല, സിദ്ധിയാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ചയെന്നും പല എഴുത്തുകാരും ചെയ്യാറുള്ളതുപോലെ സാഹിത്യത്തിലെ ഏതെങ്കിലും ഒരു ശാഖയില്‍ ഒതുങ്ങാതെ എല്ലാ ശാഖകളെ കുറിച്ചും...

ജാതി-മത ഭേദമന്യേ പള്ളി സന്ദര്‍ശനത്തിന് അവസരമൊരുക്കി; മതമൈത്രിയുടെ മഹനീയ മാതൃകയായി ഉദുമ പടിഞ്ഞാര്‍

ജാതി-മത ഭേദമന്യേ പള്ളി സന്ദര്‍ശനത്തിന് അവസരമൊരുക്കി; മതമൈത്രിയുടെ മഹനീയ മാതൃകയായി ഉദുമ പടിഞ്ഞാര്‍

ഉദുമ: വിശ്വാസത്തിന്റെയും ആത്മ ചൈതന്യത്തിന്റെയും നിറവില്‍ നന്മയുടെ ഹൃദയത്തുടിപ്പുമായി സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിച്ച് സഹോദര സമുദായാംഗങ്ങളെ വരവേറ്റ് ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി.പുനര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ...

ഖദീജ

ഖദീജ

ആലംപാടി: ആലംപാടി കന്നിക്കാടിലെ പരേതനായ അക്കര അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (104) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, അബ്ബാസ്, ആയിഷ, സൈനബ, പരേതയായ ബീഫാത്തിമ. മരുമക്കള്‍:...

സി.കെ ദാമോദരന്‍ നമ്പ്യാര്‍

സി.കെ ദാമോദരന്‍ നമ്പ്യാര്‍

കുണ്ടംകുഴി: കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ സി.കെ ദാമോദരന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രടറിയായി പ്രവര്‍ത്തിച്ചിരുന്നു. വി.കെ ഗംഗാദേവിയാണ് ഭാര്യ. മക്കള്‍: ജയരാജ് (ബംഗളൂരു), രാജേഷ് (ദുബായ്),...

സി.സി ബാലന്‍

സി.സി ബാലന്‍

കുണ്ടംകുഴി: കുണ്ടംകുഴിയിലെ ആദ്യകാല പെട്ടിക്കട വ്യാപാരി ബീംബുങ്കാന്‍ അമ്മങ്കോട്ടെ സി.സി ബാലന്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കുണ്ടംകുഴി ടൗണില്‍ റോഡരികില്‍ പെട്ടികട നടത്തിയ ബാലന്‍...

ചൂരി ഇബ്രാഹിം

ചൂരി ഇബ്രാഹിം

എരിയപ്പാടി: എരിയപ്പാടിയിലെ ചൂരി ഇബ്രാഹിം (92) അന്തരിച്ചു. ഭാര്യ:റുഖിയ. മക്കള്‍: ആയിഷ, മുസ്തഫ, സുഹ്‌റ, ആമിന, സിദീഖ്. മരുമക്കള്‍: ഖാദര്‍ പൈക്ക, ഷാഫി ബോവിക്കാനം, ഹാഷിം ബേക്കല്‍,...

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: റോഡിലെ കലുങ്കിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു. പെരിയ മഠത്തിലെ ചുക്രന്റെ മകന്‍ വിനു(41)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ അരങ്ങനടുക്കം-മുത്തനടുക്കം റോഡിലെ കലുങ്കിന്...

രാജ്യത്തെ മത നിരപേക്ഷത നിലനിര്‍ത്തുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തുലം-പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍

രാജ്യത്തെ മത നിരപേക്ഷത നിലനിര്‍ത്തുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തുലം-പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: രാജ്യത്തെ മതനിരപേക്ഷതയും സാമൂഹിക കെട്ടുറപ്പും നിലനിര്‍ത്തുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമുദായിക നന്മയ്ക്ക് സമസ്തയുടെ നിലപാടിനനുസൃതമായി നീങ്ങുക എന്നതാണ് കടമയെന്നും...

ജില്ലയില്‍ പനി പടരുന്നു; ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം എത്തുന്നത് 2000 രോഗികള്‍

ജില്ലയില്‍ പനി പടരുന്നു; ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം എത്തുന്നത് 2000 രോഗികള്‍

കാസര്‍കോട്: ജില്ലയില്‍ പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആസ്പത്രികളില്‍ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടായിരത്തോളം രോഗികളാണ് ദിനേന...

റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

മുള്ളേരിയ: റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ കര്‍ണാടക പാക്കറ്റ് മദ്യവുമായി മുള്ളേരിയ ലക്ഷ്മിനഗര്‍ കോളനിയിലെ എം. രാജു(44)വിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ലക്ഷ്മിനഗര്‍ കോളനിയില്‍ ഇന്നലെ...

Page 287 of 839 1 286 287 288 839

Recent Comments

No comments to show.