UD Desk

UD Desk

തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍...

ഐവ സിൽക്ക്സ് ഡയറക്ടർ അഷ്‌റഫ് ആലംപാടി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

കാസർകോട് : ആലംപാടി പരേതനായ അബ്ദുൽ റഹ്‌മാന്റേയും റുഖിയാബിയുടെയും മകനും ഐവ സിൽക്‌സ് ഡയറക്ടറുമായ അഷ്‌റഫ് ആലംപാടി (46)ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ,...

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19; കാസർകോട് ജില്ലയിൽ 771 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020,...

സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു

കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച. പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ...

 ജില്ലയില്‍ 257 പേര്‍ക്ക് കോവിഡ്, 81 പേര്‍ക്ക് രോഗമുക്തി

കാസർകോട്: ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 81 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു....

മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി. രാത്രി എട്ടുമണിയേടെയാണ് അദ്ദേഹം കാസർകോട്ട് എത്തിയത്. താമസം ഒരുക്കിയ ഹോട്ടൽ സിറ്റി ടവറിലേക്കാണ് അദ്ദേഹം നേരെ ചെന്നത്. സി.പി.എം. ജില്ലാ...

പ്രവാസി നേതാവ് മാധവന്‍ പാടി കോവിഡ് ബാധിച്ച് മരിച്ചു

ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന്‍ പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ ആസ്പത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു....

ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ പുറത്താക്കി

കാഞ്ഞങ്ങാട് :ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും പുറത്താക്കി. ഉദുമ ബ്ലോക്ക്കോൺഗ്രസ് ജനറൽ...

കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുന്നു – യോഗി ആദിത്യനാഥ് 

കാസർകോട്: കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുകയാണെന്ന് യു.പി.മുഖ്യമന്ത്രി യോഗിആദിത്യനാഥ് ആരോപിച്ചു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന  വിജയ യാത്ര ഉദ്ഘാടനം...

മദ്യം വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക നിർമ്മിത മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മജിബയലിന് സമീപത്ത് കരിബയലിലെ എ.രാമ (35) ആണ് അറസ്റ്റിലായത്. കരിബയൽ...

Page 5 of 14 1 4 5 6 14

Recent Comments

No comments to show.