UD Desk

UD Desk

കാസർകോട്ട് 560 പേർക്ക് കൂടി കോവിഡ്

കാസർകോട്: ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 1234 പേർ നെഗറ്റീവായി. നിലവിൽ 17649 പേരാണ്...

നഗരത്തിലെ വ്യാപാരി കെ.ടി.ജമാൽ അന്തരിച്ചു

ചെമ്മനാട്: പ്രദേശത്തെ അറിയപ്പെടുന്ന മുസ്ലിം ലീഗ് നേതാവും കാസർകോട് മാർക്കറ്റ് റോഡിൽ കാലങ്ങളായി ബിസിനസ്‌ നടത്തി വരികയായിരുന്ന കെ. ടി. ജമാൽ (70) അന്തരിച്ചു. ജില്ലാ മർച്ചന്റ്അസോസിയേഷനിലും...

കാസർകോട് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)...

സംസ്ഥാനത്ത് ശനിയാഴ്ച 35,636 പേര്‍ക്ക് കോവിഡ്, 15,493 പേര്‍ക്ക് രോഗമുക്തി, 48 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം...

ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു; ഞെട്ടിത്തരിച്ച് കായികലോകം

ബറോഡ: ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു. യുവതാരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കായികലോകം. കോവിഡ് ബാധിച്ചു സ്വകാര്യ...

കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 50,000 വോട്ടിന് ജയിക്കുമെന്നും അവകാശവാദം

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടിന് ജയിക്കുമെന്നും ജോര്‍ജ് പറയുന്നു. സംസ്ഥാനത്ത് തൂക്കുസഭ...

കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ബ്രിട്ടന്‍ നിര്‍ത്തിവെച്ചു; നടപടി ധാര്‍മികതയുടെ പേരിലെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്

ലണ്ടന്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോള്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്...

ഉറപ്പിച്ച് പിണറായി; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; കോവിഡ് പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനം; രണ്ടാം പിണറായി സര്‍ക്കാരിനുള്ള ഒരുക്കങ്ങള്‍ തകൃതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിയിരിക്കെ തുടര്‍ഭരണത്തിനുള്ള നടപടികള്‍ ആരംഭിച്ച് എല്‍ഡിഎഫ്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം...

മെയ് നാല് വരെ ഒരു ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളും പാടില്ല; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ,...

ഷുഹൈബ് വധക്കേസ്: കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ്...

Page 4 of 14 1 3 4 5 14

Recent Comments

No comments to show.