UD Desk

UD Desk

കര്‍ണാടകയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് മൊഗ്രാല്‍പുത്തൂരിലെ വീട്ടമ്മ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കര്‍ണാടക ഉപ്പിനങ്ങാടിക്ക് സമീപം ഗുണ്ടിയയില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൊഗ്രാല്‍പുത്തൂരിലെ വീട്ടമ്മ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ...

നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു

നാദാപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. കോഴിക്കോട് നാദാപുരത്താണ് സംഭവം. തുണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹ് മദിനെ(53) യാണ് ശനിയാഴ്ച...

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനനികുതി കുറയ്ക്കണം; മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കമമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് രാജ്ഭവന്...

ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും; ഈ മാസം പരീക്ഷണം ആരംഭിക്കും

ലണ്ടന്‍: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും. ഈ മാസം തന്നെ പരീക്ഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന. ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ആണ് കുട്ടികളില്‍...

അടുത്ത യു എന്‍ ജനറല്‍ സെക്രട്ടറിയാകാന്‍ ഇന്ത്യക്കാരിയും

ന്യൂയോര്‍ക്ക്: അടുത്ത യു എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ 34 കാരിയും മത്സരിക്കും. യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന...

വൃദ്ധരായ മാതാപിതാക്കളെ നോക്കാത്ത ഏഴ് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ച് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു

ഔറംഗാബാദ്: വൃദ്ധരായ മാതാപിതാക്കളെ നോക്കാത്ത ഏഴ് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ലാത്തൂര്‍ ജില്ലാ പരിഷത് ആണ് ഉദ്യോഗസ്ഥരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചത്. 12...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിലെ സന്ദര്‍ശനത്തിന് ശേഷം...

ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയോടെ പുതിയ റെക്കോര്‍ഡ് കൂടി സ്വന്തമാക്കി രോഹിത് ശര്‍മ; ആദ്യ ഇന്ത്യന്‍ താരം, ലോകത്തിലെ രണ്ടാമത്തെ മാത്രം താരം

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ നേടിയ സെഞ്ചുറിയോടെ പുതിയ റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി...

രണ്ടാമൂഴത്തില്‍ ഓടിയെത്തി സഞ്ജു; ബിസിസിഐയുടെ പുതിയ യോ യോ ടെസ്റ്റ് പാസായി

മുംബൈ: ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റ് രണ്ടാം ഊഴത്തില്‍ പാസായി മലയാളി താരം സഞ്ജു സാംസണ്‍. താരങ്ങളുടെ ഫിറ്റ്‌നെസ് ടെസ്റ്റിന്റെ ഭാഗമായി ബിസിസിഐ പുതുതായി നടപ്പിലാക്കി രണ്ട്...

Page 949 of 1259 1 948 949 950 1,259

Recent Comments

No comments to show.