UD Desk

UD Desk

പുല്‍വാമ ആക്രമണത്തിന് രണ്ടാണ്ട്; ധീരജവാന്മാരുടെ ഓര്‍മയില്‍ രാജ്യം

ന്യൂഡെല്‍ഹി: പുല്‍വാമ ആക്രമണത്തിന് രണ്ടാണ്ട് തികഞ്ഞു. രാജ്യം ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചു. 2019 ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ...

കോവിഡ് വ്യാപനം: സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി

റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കിട്ടുണ്ട്. പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ....

കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല; പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത്. കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

ബെംഗളൂരുവില്‍ മുന്‍ ജഡ്ജിയെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച് 80 കോടി തട്ടിയ ജോത്സ്യന്‍ അറസ്റ്റില്‍, മുന്‍ ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് തട്ടിയത് 8 കോടി

ബംഗളൂരു: മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയെയും നിരവധി രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും കബളിപ്പിച്ച് 80 കോടി രൂപ തട്ടിയ ജോത്സ്യന്‍ അറസ്റ്റിലായി. കേന്ദ്ര, സംസ്ഥാന രാഷ്ട്രീയത്തിലെയും സര്‍ക്കാരിലെയും ഉന്നത...

കാപ്പന്‍ വരുന്നത് തലയെടുപ്പുള്ള ഒരു ആനയെ പോലെ; കൂടെ പതിനായിരങ്ങളും; മാണി സി കാപ്പനെ പുകഴ്ത്തി പി കെ കുഞ്ഞാലിക്കുട്ടി

പാലാ: എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പനെ പുകഴ്ത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തലയെടുപ്പുള്ള ഒരു ആനയെപ്പോലെ, പതിനായിരങ്ങളെ...

പാല ജോസ് കെ മാണിയുടെ വത്തിക്കാന്‍ ആണെങ്കില്‍ അവിടുത്തെ പോപ് താന്‍ ആണെന്ന് കാപ്പന്‍; എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ യുഡിഎഫ് വേദിയില്‍

പാല: പാലാ സീറ്റിന്റെ കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തി. പാലായിലെത്തിയ യുഡിഎഫ് ഐശ്വര്യകേരള യാത്രയുടെ വേദിയിലാണ് അദ്ദേഹം...

പിണറായിയുടെ വഴിയെ മോദിയും; ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കറുത്ത മാസ്‌കിന് വിലക്ക്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി. ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ...

ഈ മനോഹര തീരത്ത് വരുമോ

നമ്മുടെ നാടിന് മതിയാവോളം പ്രകൃതി സൗന്ദര്യം ദൈവം വാരിക്കോരി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം നദികള്‍ ഉള്ള ജില്ല. പുഴയും കടലും കെട്ടിപ്പുണഞ്ഞ് നില്‍ക്കുന്ന മനോഹര കാഴ്ച്ച. പുഴയും...

മഞ്ഞംപൊതിക്കുന്നിലെ മായാബസാര്‍

പര്‍വ്വതങ്ങള്‍ക്ക് ഒരു മനുഷ്യന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. എല്ലാവര്‍ക്കും ഒരു പര്‍വ്വതവുമായി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രേമബന്ധം വേണം- നിങ്ങളെ വെല്ലുവിളിക്കുന്ന, അങ്ങോട്ടാകര്‍ഷിക്കുന്ന...

പൗരത്വ ബില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പിലാക്കില്ല -മുഖ്യമന്ത്രി

കാസര്‍കോട്: പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍.ഡി.എഫ് എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ....

Page 948 of 1259 1 947 948 949 1,259

Recent Comments

No comments to show.