Month: July 2024

വീടിന് മുകളില്‍ തെങ്ങ് വീണു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പള: ബംബ്രാണയില്‍ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംബ്രാണ വയലിലെ പൊയ്യ ഖാദറിന്റെ വീട്ടിലേക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി ...

Read more

കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുളൂര്‍ ചര്‍ളയിലെ എസ്. ചന്ദ്രശേഖര്‍ (38) ആണ് ...

Read more

കണ്ണൂരിലേക്കുള്ള ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയില്‍

കോഴിക്കോട്: ആലപ്പി-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയില്‍ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്.മറ്റൊരു യാത്രക്കാരന്‍ ...

Read more

കുവൈത്തില്‍ തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് ഇന്നലെ കുവൈത്തില്‍ തിരിച്ചെത്തിയ നാലംഗ മലയാളി കുടുംബത്തിന് തീപിടിത്തത്തില്‍ ദാരുണാന്ത്യം. കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിലാണ് ദമ്പതികളും മക്കളും പുക ശ്വസിച്ചും പൊള്ളലേറ്റും ...

Read more

ഐക്യരാഷ്ട്രസഭയുടെ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍

കാസര്‍കോട്: മരുഭൂവല്‍കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ക്ഷണം. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ ...

Read more

കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് മൊഗ്രാലിലെ മുഹമ്മദ് ദില്‍ഷാദ്

മൊഗ്രാല്‍: ഇശലിന്റെയും കാല്‍പന്തുകളിയുടെയും നാടിന് അഭിമാനമായി മുഹമ്മദ് ദില്‍ഷാദ് എം.എല്‍. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം ദില്‍ഷാദ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിന്റെ പ്രീമിയര്‍ ഡിവിഷനില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.ഏറ്റവും ...

Read more

വെള്ളക്കെട്ടിന് നടുവിലിരുന്ന് പഠനം; കാഞ്ഞങ്ങാട് സൗത്തിലെ കുട്ടികള്‍ ഭയപ്പാടില്‍

കാഞ്ഞങ്ങാട്: തുടച്ചയായി മഴ പെയ്താല്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നെഞ്ചിടിപ്പ് കൂടും. സ്‌കൂള്‍ വെള്ളക്കെട്ടിന് നടുവിലാകുന്നതാണ് പ്രശ്‌നം. കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് ...

Read more

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ളകലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു

ചെര്‍ക്കള: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കോളേജ് പ്രിന്‍സിപ്പലും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയ ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പെര്‍ള ...

Read more

എച്ച് 1 എന്‍ 1 ബാധിച്ച് 4 വയസുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.മലപ്പുറത്ത് എച്ച് വണ്‍ എന്‍ ...

Read more

പനിക്ക് ചികിത്സ കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെര്‍ള കാട്ടുകുക്കെയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ആല്‍വിന്‍ ജോഷി(28)യാണ് മരിച്ചത്. ...

Read more
Page 7 of 18 1 6 7 8 18

Recent Comments

No comments to show.