Month: July 2024

വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു

പെര്‍ള: വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു. ബജക്കുഡ്ലുവിലെ ഗിരിധര പൂജാരി(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ പെര്‍ളയിലെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്താണ് ഗിരിധര പൂജാരിയെ വിഷം അകത്തുചെന്ന് ...

Read more

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നീലേശ്വരം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ രഘുവിന്റെ മകന്‍ ടി. കിഷോര്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ...

Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കുമ്പള: പേരാലില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പേരാലിലെ സിറാജി (37)നാണ് പരിക്കേറ്റത്.കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

Read more

ഇന്നോവ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ ഇന്നോവ കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബോവിക്കാനം സ്വദേശികളായ സാദത്ത് (30), ബദുറുദ്ദീന്‍ (22), റുഖിയ (50), ആയിശ ...

Read more

സഫിയ

മുളിയാര്‍: ആലൂരിലെ പരേതരായ അഹമ്മദിന്റെയും ആസിയമ്മയുടെയും മകള്‍ സഫിയ (45) അന്തരിച്ചു. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍: ഇസ്മത്ത് (എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനി, എസ്.ഡി.എം. ലോ ...

Read more
Page 18 of 18 1 17 18

Recent Comments

No comments to show.