Month: July 2024

സുഹ്‌റയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;കൊല നടന്നത് ഞായറാഴ്ചയെന്ന് നിഗമനം

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ട യുവതിയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെല്ലിക്കട്ടയിലെ ഫാത്തിമത്ത് സുഹറ (41)യെയാണ് കൊലപ്പെടുത്തിയത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ ...

Read more

കാണാതായ യുവാവിനെ കടപ്പുറത്ത്മരിച്ചനിലയില്‍ കണ്ടെത്തി

ബേക്കല്‍: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം അയ്യപ്പ ഭജനമന്ദിരത്തിന് സമീപം അശ്വതിയിലെ അര്‍ജുന്‍ വ്യാസനെ(29)യാണ് കോടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലായ് ...

Read more

മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭംരൂക്ഷം; വീട് തകര്‍ന്നു

ഉപ്പള: മൂസോടി കടപ്പുറത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നു. മറ്റെരു വീട് ഭീഷണിയിലാണ്.ഇന്നലെ ഉച്ചയോടെയുണ്ടായ കടല്‍ക്ഷോഭത്തിലാണ് മൂസ എന്നാളുടെ വീട് കടലെടുത്തത്. ഇതിന് സമീപത്തെ ഇസ്മായിലിന്റെ കുടുംബമാണ് ...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ്ഭാഗം തകര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു

കുമ്പള: പുതിയ വീടിന്റെ നിര്‍മ്മാണപ്രവൃത്തിക്കിടെ സണ്‍ഷേഡ് ഭാഗം തകര്‍ന്ന് വീണ് യു.പി സ്വദേശി മരിച്ചു. ഉത്തര്‍പ്രദേശ് ഹാരി ഗ്രാമത്തില്‍ താമസിക്കുന്ന അമരേന്ദ്ര (24) ആണ് മരിച്ചത്. ഇന്നലെ ...

Read more

പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; റോഡ് തകര്‍ന്നു

ബന്തിയോട്: പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. റോഡ് തകര്‍ന്നു. 100ല്‍പരം കുടുംബങ്ങള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ ഒരു കിലോ മീറ്ററോളം റോഡിന്റെ മുക്കാല്‍ ഭാഗവും ...

Read more

ബദിയടുക്ക ഹോമിയോ ആസ്പത്രിയുടെസീലിംഗ് അടര്‍ന്ന് വീണു

ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ആസ്പത്രി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും മറ്റു ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്തിന്റെ കീഴിലാണ് ഹോമിയോ ...

Read more

അഡ്വ. എന്‍. വിജയകുമാര്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. മുന്‍ എം.എല്‍.എയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. കെ. പുരുഷോത്തമന്റെ സഹോദരനാണ്. ...

Read more

ഡോ. സി.പി അബ്ദുറഷീദ്അന്തരിച്ചു

മംഗളൂരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. സി.പി അബ്ദുറഷീദ് (77) അന്തരിച്ചു. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴ് ...

Read more

പൊതുവായനയില്‍ ലയിച്ച് തിരക്കേറിയ ബസ്സ്റ്റാന്റ്; സാഹിത്യവേദിയുടെ വായനാസദസ് ശ്രദ്ധേയമായി

കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ പുതിയ ബസ്സ്റ്റാന്റില്‍ നടത്തിയ 'പുതുകാലം, പൊതുവായന' തിരക്കേറിയ ബസ്സ്റ്റാന്റിലെ നിറഞ്ഞ യാത്രക്കാര്‍ക്ക് പുതുഅനുഭവവും ...

Read more

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറായിരുന്ന ബി.എം. അനന്ത അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജറായിരുന്ന മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ അക്ഷയയില്‍ ബി.എം. അനന്ത (90) അന്തരിച്ചു.കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ...

Read more
Page 15 of 18 1 14 15 16 18

Recent Comments

No comments to show.