Month: July 2024

എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍കാസര്‍കോട് സ്വദേശിയുടെ യു.എ.ഇ സംരംഭം

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടം പിടിച്ച് യു.എ.ഇയിലെ കാസര്‍കോട് സ്വദേശിയുടെ സംരംഭം. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എ ഇഹ്ത്തിഷാമുദ്ദീന്‍ ...

Read more

ഇരുട്ടിന് മേല്‍ വെളിച്ചം പകര്‍ന്ന് അസ്രീ ഗ്രൂപ്പ്; അകക്കണ്ണിന്‍ കാഴ്ച്ചയില്‍ നിര്‍മ്മിച്ചത് നിരവധി സൈക്കിളുകള്‍

വിദ്യാനഗര്‍: കാഴ്ച നഷ്ടപ്പെട്ടവരുടെ ഇരുട്ടിന് മേല്‍ പ്രകാശം പരത്തുകയാണ്, അവശതയനുഭവിക്കുന്ന അനേകര്‍ക്ക് താങ്ങായി വര്‍ത്തിക്കുന്ന വിദ്യാനഗറിലെ അസ്രീ ഗ്രൂപ്പ്. ജന്മനാ കാഴ്ച ഇല്ലാത്ത നിരവധി ആളുകളുടെ ഉപജീവനത്തിനായി ...

Read more

അസുഖം: ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു

സീതാംഗോളി: അസുഖം മൂലം ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു. മായിപ്പാടി ശ്രീ ദുര്‍ഗ നിവാസിലെ പരേതരായ കുഞ്ഞികൃഷ്ണ ചെട്ട്യാര്‍-സീത ദമ്പതികളുടെ മകന്‍ എം. മാധവ (58)യാണ് മരിച്ചത്.അസുഖം ...

Read more

കവര്‍ച്ചാ സംഘത്തലവനെ കോടതിമഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആറുമാസത്തിനിടെ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ റിമാണ്ടില്‍ കഴിയുന്നതിനിടെ കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബന്തിയോട് അടുക്കയിലെ ...

Read more

വീടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

മുള്ളേരിയ: വീടിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ ശശിധരന്റെ വീടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ ചെയര്‍മാന്‍ രാഘവന്‍ ...

Read more

നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളംകഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളം കഞ്ചാവുമായി ഒളയം സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.ഒളയം സ്വദേശി റൗഫ് (27) ആണ് അറസ്റ്റിലായത്. 7.8 കിലോഗ്രാം ...

Read more

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി വി.എന്‍.വാസവന്‍, കെ.എന്‍.ബാലഗോപാല്‍, ജി.ആര്‍. അനില്‍, വി. ...

Read more

മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തിക്കായിഅടുക്കിവെച്ച കല്ലുകള്‍ കടലെടുത്തു

മൊഗ്രാല്‍: തീരദേശവാസികള്‍ മുന്‍കൂട്ടി പറഞ്ഞത് സംഭവിച്ചു. മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി അടുക്കിവെച്ചിരുന്ന കരിങ്കല്ലുകള്‍ കടലെടുത്തു. ചെറിയ കരിങ്കല്ലുകള്‍ കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണം കടലാക്രമണത്തെ ചെറുക്കാനാകില്ലെന്ന് പ്രദേശവാസികള്‍ ...

Read more

രാജ പറക്കില

കാസര്‍കോട്: ദീര്‍ഘകാലമായി അണങ്കൂര്‍ സുനില്‍ ലോഡ്ജ് കെട്ടിടത്തില്‍ ലോണ്‍ട്രി നടത്തിയിരുന്ന മധൂര്‍ പറക്കിലയിലെ രാജ പറക്കില (62) അന്തരിച്ചു. പരേതരായ സണ്ണപ്പയുടെയും കാവേരിയുടെയും മകനാണ്. ഭാര്യ: രേണുക. ...

Read more

പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു.കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ...

Read more
Page 10 of 18 1 9 10 11 18

Recent Comments

No comments to show.