കമലാക്ഷ കാമത്ത്

മധൂര്‍: പറക്കിലയിലെ കമലാക്ഷ എന്ന അണ്ണപ്പു (69) അന്തരിച്ചു. കാസര്‍കോട് ബാങ്ക് റോഡില്‍ പൂ കച്ചവടം ചെയുന്ന കടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ആസ്പത്രിയിലേക്ക് പോകുന്ന വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: കാര്‍ത്യായിനി.

Related Articles
Next Story
Share it