പ്രഥമ 'റൈസിംഗ് സ്റ്റാര്‍' പുരസ്‌കാരം സൗപര്‍ണ്ണിക സജുവിനും ശിവദ മധുവിനും
കാസര്‍കോട്: മികച്ച ഗാനാലാപനവുമായി വിവിധ മത്സരങ്ങളിലും ആല്‍ബങ്ങളിലും ഇടം കണ്ടെത്തിയ ശിവദ മധുവിനും സൗപര്‍ണ്ണിക സജുവിനും റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം നല്‍കാന്‍ സുരേഷ് രാമന്തളി, ജയന്‍ മാങ്ങാട്, സുനില്‍ കുമാര്‍, അസ്മാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി രണ്ടിന് ചെര്‍ക്കള ഗ്രീന്‍ വാലി റിസോര്‍ട്ടില്‍ നടക്കുന്ന ഡ്യൂ ഡ്രോപ് മ്യൂസിക് നൈറ്റില്‍ വെച്ച് പ്രശസ്ത മലയാള സിനിമ സംവിധായകന്‍ ലാല്‍ ജോസ് പുരസ്‌കാരം വിതരണം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ ടീം കാസര്‍കോടിന്റെ നാല്‍പതില്‍ പരം […]

കാസര്‍കോട്: മികച്ച ഗാനാലാപനവുമായി വിവിധ മത്സരങ്ങളിലും ആല്‍ബങ്ങളിലും ഇടം കണ്ടെത്തിയ ശിവദ മധുവിനും സൗപര്‍ണ്ണിക സജുവിനും റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം നല്‍കാന്‍ സുരേഷ് രാമന്തളി, ജയന്‍ മാങ്ങാട്, സുനില്‍ കുമാര്‍, അസ്മാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി രണ്ടിന് ചെര്‍ക്കള ഗ്രീന്‍ വാലി റിസോര്‍ട്ടില്‍ നടക്കുന്ന ഡ്യൂ ഡ്രോപ് മ്യൂസിക് നൈറ്റില്‍ വെച്ച് പ്രശസ്ത മലയാള സിനിമ സംവിധായകന്‍ ലാല്‍ ജോസ് പുരസ്‌കാരം വിതരണം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ ടീം കാസര്‍കോടിന്റെ നാല്‍പതില്‍ പരം കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറും. സാമൂഹ്യ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.