Month: October 2023

സുഗുണന്‍

തൃക്കരിപ്പൂര്‍: പേക്കടത്തെ എം.സുഗുണന്‍ (50) അന്തരിച്ചു. അമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മകന്‍: നവീന്‍. സഹോദരങ്ങള്‍: രവി, പ്രസാദ്, പ്രസീത.

Read more

രവീന്ദ്രന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: ഒടയംചാല്‍ ആലടുക്കത്തെ കാടകത്ത് നാരന്തട്ട രവീന്ദ്രന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. പരേതരായ കോടോത്ത് കുഞ്ഞമ്പു നായരുടെയും നാരന്തട്ട ലീലഅമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് സതീദേവി. മക്കള്‍: ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതന്‍ പുല്ലൂര്‍ തട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടിലെ എം.ബിനു (49) അന്തരിച്ചു. പരേതനായ പയങ്ങപ്പാടന്‍ നാരായണന്റെയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: കാര്‍ത്ത്യായനി (ഉദയ ...

Read more

റോഡ് റോളറില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

കുമ്പള: പ്രവൃത്തിയുടെ ഭാഗമായി റോഡില്‍ നിര്‍ത്തിയിട്ട റോഡ് റോളറിലേക്ക് ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ നായ്ക്കാപ്പ് നാരായണമംഗലത്തെ അക്ഷിത്തി(28)നാണ് പരിക്കേറ്റത്. കുമ്പള-മുള്ളേരിയ റോഡ് ...

Read more

മീന്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കുമ്പള: നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ ഓട്ടോയും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ അബ്ദുല്‍ സത്താര്‍ ...

Read more

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊടിപ്പള്ളം സിറ്റിസണ്‍ നഗറിലെ എം.ജി മുഹമ്മദ് സജാദ് (23) ആണ് അറസ്റ്റിലായത്. കാസര്‍കോട് ...

Read more

ബാസിത്: നിസ്വാര്‍ത്ഥനായ സേവകന്‍

ഇന്നലെ രാവിലെ ട്രെയിന്‍ അപകടത്തില്‍ ബാസിത് മരിച്ചു എന്ന് കേട്ടപ്പോള്‍ മുതല്‍ ഈ നിമിഷം വരെ ആ ഞെട്ടല്‍ അവസാനിച്ചിട്ടില്ല. ബാസിതിന്റെ മരണം കേട്ടത് മുതല്‍ എത്രയെത്ര ...

Read more

പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു കേരള കേന്ദ്ര സര്‍വ്വകലാശാലയെ ഉന്നതിയിലേക്ക് നയിച്ച നായകന്‍

ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) ചുരുങ്ങിയ കാലം കൊണ്ട് തന്നെ സര്‍വ്വകലാശാലയെ ...

Read more

കളമശേരി സ്‌ഫോടനം

കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനം കേരളക്കരയെയാകെ നടുക്കിയിരിക്കുകയാണ്. സ്ഫോടനത്തില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ദാരുണമായി മരണപ്പെടുകയും 51 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ...

Read more

പാമ്പുകടിയേറ്റ് ബൈക്കില്‍ ആസ്പത്രിയിലേക്ക് പോകുമ്പോള്‍ കാറിടിച്ച് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മുള്ളേരിയ: പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആസ്പത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചു. പാമ്പു കടിയേറ്റ ആള്‍ മരണപ്പെട്ടു. ബെള്ളൂര്‍ അദ്വാളയിലെ കൃഷ്ണന്‍ (50) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ...

Read more
Page 3 of 37 1 2 3 4 37

Recent Comments

No comments to show.